‘അണ്ണാത്തെ’ സെറ്റിൽ 8 പേർക്ക് കോവിഡ്; ഷൂട്ടിങ് നിർത്തി
ചെന്നൈ: രജനികാന്തിന്റെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ സെറ്റിൽ 8 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം പടർന്നതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. രജനികാന്ത് ഉൾപ്പടെ സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകൾക്കും കോവിഡ് പരിശോധന...
കാത്തിരിപ്പ് അവസാനിച്ചു, ‘മാലിക്’ എത്തുന്നു; റിലീസ് തീയ്യതി പുറത്തുവിട്ട് ഫഹദ്
'ടേക്ക് ഓഫി'നും 'സീ യു സൂണി'നും ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം 'മാലിക്കി'ന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു. അടുത്ത വര്‍ഷം മെയ് 13ന് പെരുന്നാള്‍ റിലീസായി 'മാലിക്' തിയേറ്ററില്‍...
‘കിളി’ പറത്താൻ അജുവിന്റേയും കൂട്ടരുടെയും വെബ് സീരീസ്; ട്രെയ്‌ലർ നാളെ
ഫന്റാസ്‌റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്‌മണ്യം എന്നിവരും മൈ ഡെസിഗ്‌നേഷൻ സ്‌റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ആദ്യ വെബ് സീരീസായ 'കിളി'യുടെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും.
After our “funtastic”...
ധ്യാന്‍-അജു കൂട്ടുകെട്ട് വീണ്ടും; ‘പൗഡര്‍ സിന്‍സ് 1905’ പോസ്‍റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു അണിയിച്ചൊരുക്കുന്ന 'പൗഡര്‍ സിന്‍സ് 1905'ന്റെ പോസ്‍റ്റര്‍ പുറത്തിറങ്ങി. ധ്യാനിന്റെ ജൻമദിനത്തോട് അനുബന്ധിച്ചു പുറത്തുവിട്ട പോസ്‍റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജിയെംസ് എന്റര്‍ടെയിൻമെന്റിന്റെ...
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; കോശിയാകാന്‍ ‘റാണ ദഗുബാട്ടി’
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അയ്യപ്പനും കോശിയും' തെലുങ്കില്‍ ഒരുക്കുമ്പോള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ റാണ ദഗുബാട്ടിയും എത്തുന്നു. മലയാളത്തിലെ കോശിയെന്ന കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയ്യപ്പന്‍ എന്ന കഥാപാത്രമായി പവന്‍ കല്യാണ്‍...
ദാമ്പത്യ ജീവിതത്തിലെ നേര്‍ക്കാഴ്‌ചകള്‍ കോര്‍ത്തിണക്കി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ടീസര്‍
മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ടെലിവിഷനില്‍ റിലീസ് ചെയ്‌ത 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുടെ...
യഷിന് പിറന്നാൾ സമ്മാനം; കെജിഎഫ് 2 ടീസർ ജനുവരി 8ന്
ബ്രഹ്‌മാണ്ഡചിത്രം കെജിഎഫ് 2 ടീസർ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി എട്ടിന് റിലീസ് ചെയ്യും. കന്നഡ, മലയാളം, തെലുങ്കു, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ഒരുമിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
നായകൻ യഷിന്റെ...
തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്
മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രശസ്‌ത തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് മലയാളത്തില്‍ എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന...









































