ആക്ഷന്‍ ത്രില്ലറുമായി ശരത്ത് അപ്പാനി; ‘രന്ധാര നഗര’ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്
എം അബ്‌ദുള്‍ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'രന്ധാര നഗര'യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. സമകാലിക സംഭവത്തെ പശ്‌ചാത്തലമാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയായ ഈ ചിത്രത്തില്‍...
സംവിധായകന്‍ അജയ് ദേവ്ഗണ്‍, പ്രധാന വേഷത്തില്‍ അമിതാഭ് ബച്ചന്‍; ആകാംക്ഷയോടെ ബോളിവുഡ്
ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ സംവിധായകനാകുന്നു. ആരാധകരുടെ പ്രിയനായകന്‍ സംവിധായകനാകുന്ന വാര്‍ത്ത വളരെയധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ അതിനൊപ്പം തന്നെ ചിത്രത്തിന്റെ മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍ കൂടി പുറത്തു വന്നിരിക്കുകയാണ്. അജയ്...
ഉലകനായകന് പിറന്നാള്‍ സമ്മാനം; പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്
ഇന്ന് 66ആം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴ് സിനിമയുടെ നടന വിസ്‌മയം കമല്‍ഹാസന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ്...
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഷൈന്‍; പോസ്‌റ്റുകള്‍ക്ക് പ്രതികരിക്കരുത് എന്നും താരം
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പ്രശസ്‌ത നടന്‍ ഷൈന്‍ ടോം ചാക്കോ. കുറച്ച് നാളുകളായി അക്കൗണ്ടില്‍ ഇത്തരം പ്രശ്‍നങ്ങള്‍ നേരിടുകയാണെന്നും അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്‌തു വരികയായിരുന്നു എന്നും താരം...
തെലുങ്കില്‍ അയ്യപ്പനാകാന്‍ പവന്‍ കല്യാണും, കോശിയാകാന്‍ കിച്ച സുദീപും
മലയാളത്തില്‍ പൃഥ്വിരാജും, ബിജു മേനോനും തകര്‍ത്താടിയ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. തെലുങ്കില്‍ ഇരു കഥാപാത്രങ്ങളെയും ആരായിരിക്കും ചെയ്യുക എന്ന കാര്യത്തില്‍ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം...
വേടൻ വീണ്ടും; മൂർച്ചയേറും വാക്കുകളുമായി ‘ഭൂമി ഞാൻ വാഴുന്നിടം’
'വോയിസ് ഓഫ് വോയിസ്‌ലെസ്' എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ ഏറ്റവും പുതിയ റാപ്പ് സോങ് പുറത്ത്. 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പേരിലുള്ള പാട്ട്...
നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീമിലേക്ക് ഗ്രേസും; ചിത്രീകരണം തുടങ്ങി
യുവതാരം നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ 'കനകം കാമിനി കലഹം' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ...
വിജയ് സേതുപതിയുടെ 19 (1)(a) ചിത്രീകരണം ആരംഭിച്ചു
വിജയ് സേതുപതിയും, നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 19 (1)(a) എന്നാണ് ചിത്രത്തിന്റെ പേര്. സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍...









































