വാക്കിലും നോക്കിലും പ്രണയം; അൽബവുമായി റിമി ടോമി
റിമി ടോമി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സുജൂദല്ലേ' എന്ന മ്യൂസിക്കൽ ആൽബം റിലീസ് ചെയ്‌തു. നവ്യാ നായർ, പ്രിയാമണി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ആൽബം റിലീസ് ചെയ്‌തിരിക്കുന്നത്.
സംഗീതത്തെ...
പേര് മാറ്റണം; ‘ലക്ഷ്‍മി ബോംബിന്’ എതിരെ കര്‍ണിസേന
ദീപാവലി ചിത്രമായി അടുത്ത മാസം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുന്ന ലക്ഷ്‍മി ബോംബിനെതിരെ കര്‍ണിസേന രംഗത്ത്. ചിത്രത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് കര്‍ണിസേന. ലക്ഷ്‍മി ബോംബ്...
നടി മൃദുല മുരളി വിവാഹിതയായി
നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിധിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഘോഷമായി...
‘നിന്നിൽ നിന്ന് ഒരുപാട് പഠിച്ചു പാത്തൂ’; പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസയുമായി ഇന്ദ്രജിത്തും പൂർണിമയും
മകൾ പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസ നേർന്ന് താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും. ഏറെ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവക്കാൻ സമയം കണ്ടെത്തുന്ന താരങ്ങൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മകളുടെ ജൻമദിനത്തിൽ ഇന്ദ്രജിത്തും...
ഗോവിന്ദ് വസന്തക്ക് പിറന്നാള്‍ സമ്മാനം; റെക്കോര്‍ഡിംഗ് വീഡിയോ പുറത്തു വിട്ട് ‘പടവെട്ട്’ ടീം
'96' എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ പിടിച്ചുപറ്റിയ ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു...
മോദി സീസണ്‍ 2: സിഎം റ്റു പിഎം; ട്രെയ്ലര്‍ പുറത്തിറങ്ങി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗവുമായി ഇറോസ് നൗ. രണ്ടാം സീസണിന്റെ ട്രെയ്ലര്‍ ഇറോസ് നൗ പുറത്തു വിട്ടിട്ടുണ്ട്. മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍...
ഹോളിവുഡില്‍ പുതിയ ചിത്രവുമായി പ്രിയങ്ക ചോപ്ര
ബോളിവുഡിലെ പ്രിയ നായികയും ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിന് നിലവില്‍ 'ടെക്‌സ്‌റ്റ് ഫോര്‍ യൂ' എന്ന് താല്‍ക്കാലിക പേരാണ് നല്‍കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജിം...
4 ദിവസം, 25 മില്യണ്‍ വ്യൂസ്; തരംഗമായി രാധേശ്യാം മോഷന്‍ പോസ്‌റ്റര്‍
സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മുന്നേറുകയാണ് 'രാധേശ്യാം' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍. പ്രഭാസും പൂജ ഹെഗ്‌ഡെയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്‌റ്റര്‍ പ്രഭാസിന്റെ ജൻമദിനത്തിലാണ് പുറത്തു വിട്ടത്. പോസ്‌റ്റര്‍ ഇറങ്ങി...









































