വാക്കിലും നോക്കിലും പ്രണയം; അൽബവുമായി റിമി ടോമി

By Trainee Reporter, Malabar News
Rimi Tomy
Ajwa Travels

റിമി ടോമി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സുജൂദല്ലേ’ എന്ന മ്യൂസിക്കൽ ആൽബം റിലീസ് ചെയ്‌തു. നവ്യാ നായർ, പ്രിയാമണി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ആൽബം റിലീസ് ചെയ്‌തിരിക്കുന്നത്‌.

സംഗീതത്തെ പശ്‌ചാത്തലമാക്കി ഒരുക്കിയിട്ടുള്ള മനോഹരമായ പ്രണയകാവ്യമാണിത്. പ്രതീഷ് ജേക്കബ് എന്ന നവാഗത നടനും ആൽബത്തിൽ വേഷമിടുന്നുണ്ട്.

റിമി ടോമി തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. സംഗീതം റോണി റാഫേലാണ്. ഷാരോൺ കെ വിപിനാണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read also: പേര് മാറ്റണം; ‘ലക്ഷ്‍മി ബോംബിന്’ എതിരെ കര്‍ണിസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE