Tue, Mar 24, 2026
21.8 C
Dubai

‘വേലുക്കാക്ക’ ചിത്രീകരണം ആരംഭിച്ചു; വ്യത്യസ്‌ത ലുക്കില്‍ ഇന്ദ്രന്‍സ്

സ്‌ഥിരം കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് മുന്‍തൂക്കം നല്‍കുന്ന നടനാണ് ഇന്ദ്രന്‍സ്. കോമഡി മാത്രമല്ല അഭിനയത്തിന്റെ എല്ലാ തലങ്ങളും തനിക്ക് വഴങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ട്...

സേതുപതി വീണ്ടും മലയാളത്തിലേക്ക്‌

തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി വീണ്ടും മലയാളത്തില്‍. ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെയാണ് ആദ്യമായി വിജയ് സേതുപതി മലയാളത്തില്‍ എത്തിയത്. തമിഴ് സിനിമ പ്രേക്ഷകര്‍ക്കൊപ്പം തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്കും...

ഇടവേള ബാബുവിന്റെ പരാമർശം; ‘അമ്മ നിലപാട് വ്യക്‌തമാക്കണം’

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ 'അമ്മ' നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് രേവതിയും പത്‌മപ്രിയയും. ഇടവേള ബാബുവിന്റെ പരാമർശത്തിൽ 'അമ്മ' നേതൃത്വം തുടരുന്ന മൗനത്തിനെതിരെ തുറന്ന കത്തുമായാണ്...

‘കൊത്ത്’; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി

അഞ്ച് വർഷങ്ങൾക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ മലയാള സിനിമ പ്രേക്ഷകര്‍ വളരെയധികം ആവേശത്തോടെയാണ് ഏറ്റെടുത്തത്. നീണ്ട ഇടവേളക്ക് ശേഷമാണ് സിബി മലയില്‍ സംവിധാനം ചെയ്യുന്ന...

മുത്തയ്യയുടെ വേഷം വിവാദത്തിൽ; വിജയ് സേതുപതിക്കെതിരേ ഷെയിം ഹാഷ്‌ടാഗ്‌

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന ചിത്രത്തിലെ പ്രധാന നടൻ വിജയ് സേതുപതിക്കെതിരേ ഹാഷ്‌ടാഗ്‌ ആക്രമണം. ഷെയിം ഓൺ യൂ വിജയ് സേതുപതി എന്ന...

ഹലാല്‍ ലൗ സ്‌റ്റോറിക്ക് പിന്നാലെ പുതിയ ചിത്രവുമായി സക്കറിയ

'ഹലാല്‍ ലൗ സ്‌റ്റോറി'ക്ക് ശേഷം സക്കറിയയുടെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. വന്‍ താരനിരയോടെ ഒരുങ്ങാനിരിക്കുന്ന ചിത്രത്തില്‍ സക്കറിയയുടെ ആദ്യ സിനിമയായ 'സുഡാനി...

വിജയ് സേതുപതിയുടെ ‘800’ന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റർ പുറത്തുവിട്ടു

ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന '800'ന്റെ ഫസ്‌റ്റ് ലുക്കും മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിജയ് സേതുപതിയുടെ മുരളീധരനായുള്ള രൂപമാറ്റം ഏവരെയും അല്‍ഭുതപെടുത്തും. മോഷന്‍ പോസ്‌റ്ററും സമൂഹ മാദ്ധ്യമങ്ങളില്‍...

മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം

തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‌‌‌ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്‍മാനും ചേർന്ന് സംവിധാനം ചെയ്‌ത വാസന്തി ആണ് മികച്ച ചിത്രം. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്. മികച്ച നടി...
- Advertisement -