Tue, Mar 24, 2026
25.9 C
Dubai

സി യു സൂണിന്റെ വരുമാനത്തിലെ 10 ലക്ഷം ഫെഫ്‌കയുടെ സഹായനിധിയിലേക്ക്

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി സി യു സൂണിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ വരുമാനത്തില്‍ നിന്നും 10 ലക്ഷം രൂപയാണ് ഫെഫ്‌കയുടെ ധന സഹായത്തിലേക്ക് ഫഹദും മഹേഷ് നാരായണനും നല്‍കിയത്. സംവിധായകനും...

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9; റിലീസ് 2021ല്‍

ആരാധകര്‍ ഏറെ കാത്തിരുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഒന്‍പതാം പതിപ്പ് 2021ല്‍ റിലീസ് ചെയ്യും. നേരത്തെ 2020 മെയ് മാസത്തിലായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ചിത്രം...

ഇതുപോലുള്ള ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു പാഠം; ശ്രദ്ധ നേടി ബിലഹരിയുടെ ‘തുടരും’

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി സ്വാസികയുടെ 'തുടരും' എന്ന ഹൃസ്വചിത്രം. ലോക്ക്ഡൗണ്‍ കാലത്തെ ദമ്പതിമാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് തുടരും. 'അള്ള് രാമേന്ദ്രന്‍' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍ ബിലഹരിയാണ് ഹൃസ്വചിത്രം തയാറാക്കിയിരിക്കുന്നത്....

‘വിവാദ വില്‍പ്പനയാണോ തൊഴില്‍’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് എതിരെ അമല പോള്‍

കൊച്ചി: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് പങ്കുവെച്ച പ്രതികരണം ഓണ്‍ലൈന്‍ മാദ്ധ്യമം വളച്ചൊടിച്ചെന്ന് ആരോപിച്ച് നടി അമല പോള്‍. തന്റെ പ്രതികരണം യോഗി ആദിത്യനാഥിനെ ന്യായീകരിക്കുക ആണെന്ന തരത്തില്‍ വളച്ചൊടിച്ചുവെന്നാണ് അമല ആരോപിക്കുന്നത്. തന്റെ സുഹൃത്ത്...

ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ 7 മുതല്‍; ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍

ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (എല്‍.എഫ്.എഫ്) തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും. 'ബിട്ടു', 'ദ ഡിസൈപ്പിള്‍' എന്നിവയാണ് ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. കോവിഡ് പശ്‌ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാവും ഇത്തവണ ഫിലിം ഫെസ്റ്റിവല്‍...

കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

ചാലക്കുടി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണൻ ആത്‍മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ചാലക്കുടിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി...

‘നോ ടൈം ടു ഡൈ’ ഏപ്രിലില്‍; ബോണ്ട് ആരാധകര്‍ക്ക് നിരാശ

ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' യുടെ റിലീസ് വീണ്ടും നീട്ടി. പ്രേക്‌ഷകര്‍ ഏറെ പ്രതീക്‌ഷയോടെ കാത്തിരുന്ന ചിത്രമാണ് നോ ടൈം ടു ഡൈ. ഡാനിയല്‍ ക്രേയ്ഗ് ആണ് ചിത്രത്തില്‍...

‘അൺഫിനിഷ്‌ഡ്’: പ്രിയങ്ക ചോപ്രയുടെ പുസ്‌തകത്തിന്റെ കവര്‍ ചിത്രം പുറത്ത്

പ്രിയങ്ക ചോപ്രയും അവരുടെ ഓര്‍മ്മക്കുറിപ്പുകളും വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടയില്‍ 'അൺഫിനിഷ്‌ഡ്' എന്ന് പേരിട്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ മുഖചിത്രം പുറത്തു വിട്ടിരിക്കുകയാണ് താരം. നേരത്തെ പുസ്‌തകത്തിന്റെ വിവിധ ദൃശ്യങ്ങളും വരികളും തന്റെ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.   View...
- Advertisement -