2019 ടെലിവിഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; മികച്ച സീരിയലിന് യോഗ്യമായ ഒന്നും തന്നെയില്ല
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സംവിധായകനും നടനുമായ...
‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍
കൊച്ചി: നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് നിങ്ങളെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് നടി രമ്യ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിലുള്ള തന്റെ പ്രതികരണമാണ് രമ്യ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്.
'കേസുകളില്‍ സാക്ഷികള്‍ കൂറുമാറാറുണ്ട്...
സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല
ചെന്നൈ: തമിഴ് സിനിമാതാരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവും ആണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ജുഡീഷ്യറി സംവിധാനം മുഴുവന്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനായി...
മെഴുകില്‍ പുനര്‍ജനിച്ച് സുശാന്ത് സിംഗ് രജ്പുത്
കൊല്‍ക്കത്ത: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സ്മരണക്കായി ഒരു മെഴുക് പ്രതിമ തയ്യാറായി. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ശില്പിയാണ് നടനുള്ള ആദരാഞ്ജലിയായി പ്രതിമ നിര്‍മ്മിച്ചത്.
തനിക്ക് സുശാന്തിനെ ഇഷ്ടമാണെന്നും അദ്ദേഹം...
ഒടുവിൽ ഒത്തു തീർപ്പ്; ശ്രീകുമാർ മേനോൻ ‘രണ്ടാമൂഴം’ സിനിമയാക്കില്ല
തിരുവനന്തപുരം: 'രണ്ടാമൂഴം' നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തു തീർപ്പായി. ശ്രീകുമാർ മേനോൻ തിരക്കഥ എംടിക്ക് തിരിച്ചു നൽകും. അഡ്വാൻസ് തുകയായ 1.25...
നടിയെ ആക്രമിച്ച കേസ്; സിദ്ധിഖും ഭാമയും കൂറുമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളായിരുന്ന ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. ഇവര്‍ ഇന്ന് മൊഴി നല്‍കാനായി കോടതിയില്‍ ഹാജരായിരുന്നു.
'അമ്മ' സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സ്റ്റേജ് ഷോയുടെ പരിശീലന...
‘ഈവിള്‍ ഐ’ ട്രെയ്‌ലര്‍ പുറത്ത്
പ്രിയങ്ക ചോപ്ര എക്‌സിക്യൂട്ടീവ് നിര്‍മ്മാതാവാകുന്ന ഈവിള്‍ ഐയുടെ ട്രെയ്‌ലര്‍ എത്തി. ബ്ലുംഹൗസിന്റെ ബാനറില്‍ ജയ്‌സണ്‍ ബ്ലുംമും പ്രിയങ്ക ചോപ്ര ജോനാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഈവിള്‍ ഐ. സരിത ചൗധരി, സുനിത മാണി,...
ഇത് പത്മരാജൻ തന്നെയോ? വൈറലായി ചിത്രം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്‍ പത്മരാജന്റെ ലുക്കില്‍ യുവനടന്‍ സിജു വില്‍സണ്‍. ഒറ്റ നോട്ടത്തില്‍ ആരും പറയും ഇത് പത്മരാജന്‍ തന്നെയെന്ന്. അത്രയും സാമ്യമുണ്ട് സിജുവിന്റെ പത്മരാജന്‍ ലുക്കിന്. താരം തന്നെയാണ് ചിത്രം...









































