മെഴുകില്‍ പുനര്‍ജനിച്ച് സുശാന്ത് സിംഗ് രജ്പുത്

By Syndicated , Malabar News
Sushanth wax statue_malabar news
sushanth singh rajputh wax statue
Ajwa Travels

കൊല്‍ക്കത്ത: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സ്മരണക്കായി ഒരു മെഴുക് പ്രതിമ തയ്യാറായി. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ശില്പിയാണ് നടനുള്ള ആദരാഞ്ജലിയായി പ്രതിമ നിര്‍മ്മിച്ചത്.

തനിക്ക് സുശാന്തിനെ ഇഷ്ടമാണെന്നും അദ്ദേഹം അന്തരിച്ചത് നിര്‍ഭാഗ്യകരമാണെന്നും ശില്പി സുശാന്ത റോയ് പറഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് ഈ ശില്പമെന്നും സുശാന്തിന്റെ വീട്ടുകാര്‍ക്ക് വേണ്ടി ഒരു പ്രതിമ കൂടി നിര്‍മിക്കാന്‍ തയ്യാറാണെന്നും സുശാന്ത് റോയ് വ്യക്തമാക്കി.

ആരാധകര്‍ക്ക് പ്രതിമ കാണാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സുശാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, വിരാട് കോലി
തുടങ്ങിയ പ്രമുഖരുടെ മെഴുകു പ്രതിമകളും സുശാന്ത റോയിയുടെ മ്യൂസിയത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE