Thu, Mar 28, 2024
25.8 C
Dubai
Home Tags Sushanth singh rajput

Tag: Sushanth singh rajput

സുശാന്തിന്റെ മരണം; അന്വേഷണത്തിൽ അമേരിക്കയുടെ സഹായം തേടി സിബിഐ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് യുഎസിന്റെ സഹായം തേടി സിബിഐ. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആസ്‌ഥാനം കാലിഫോർണിയ ആയതുകൊണ്ടാണ് സുശാന്തിന്റെ ഇ മെയിലിൽ നിന്നും, സാമൂഹിക...

സുശാന്തിന്റെ ജീവിതം ആസ്‌പദമാക്കിയ സിനിമ തടയണം; കുടുംബത്തിന്റെ ഹരജി തള്ളി

ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതവും മരണവും ആസ്‌പദമാക്കിയ 'ന്യായ്: ദി ജസ്‌റ്റിസ്' എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. പിതാവ് കൃഷ്‌ണ കിഷോര്‍ സിംഗ്...

സുശാന്തിന്റെ മരണം; റിയ ചക്രബർത്തി ഉൾപ്പടെ 33 പേർക്ക് എതിരെ കുറ്റപത്രം

ന്യൂഡെൽഹി: സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തി അടക്കം 33 പേർക്ക് എതിരെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം...

ഡെല്‍ഹിയിലെ റോഡിന്​ ഇനി സുശാന്തിന്‍റെ പേര്; നഗരസഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: തെക്കന്‍ ഡെല്‍ഹിയിലെ ആന്‍ഡ്രൂസ്​ ഗഞ്ചിലെ റോഡ് ഇനി അറിയപ്പെടുക അന്തരിച്ച ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ പേരിൽ​. നഗരസഭ പേരുമാറ്റം അംഗീകരിച്ചായി അധികൃതര്‍ അറിയിച്ചു. സുശാന്തിനോടുള്ള ആദര സൂചകമായാണ്​ റോഡിന്‍റെ...

സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ്; രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍

മുംബൈ: ബോളിവുഡ്  നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട  ലഹരി മരുന്ന് കേസില്‍ ലോഖണ്ഡ്‌വാല  മേഖലയില്‍ നടന്ന റെയ്ഡില്‍  രണ്ടരക്കോടി രൂപ മതിക്കുന്ന 5 കിലോഗ്രാം മലാന ക്രീം, 14 ലക്ഷം...

സുശാന്തിന്റെ മരണം; യൂട്യൂബർക്കെതിരെ മാനനഷ്‍ട കേസ് നൽകി അക്ഷയ് കുമാർ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ മാനനഷ്‌ട കേസ് നൽകി നടൻ അക്ഷയ് കുമാർ. 500 കോടി രൂപയുടെ കേസാണ് റാഷിദ്...

സുശാന്തിന്റെ മരണം; വ്യാജ വാര്‍ത്ത കേസില്‍ ഒരാള്‍ അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്‌റ്റില്‍. ഡെല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദാണ് അറസ്‌റ്റിലായത്. സുശാന്തിന്റെയും മുന്‍ മാനേജര്‍ ദിഷയുടെയും മരണത്തില്‍ പരസ്‌പരം...

സുശാന്ത് കൊല ചെയ്യപ്പെട്ടതല്ല; പുതിയ വഴിത്തിരിവുമായി ഡോക്‌ടർമാരുടെ റിപ്പോര്‍ട്ട്

ന്യൂ ഡെല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണെന്ന എല്ലാ വാദങ്ങളും തള്ളി ഡോക്‌ടർമാരുടെ സംഘം. ഡെല്‍ഹി എയിംസിലെ ഡോക്‌ടർമാരുടെ സംഘമാണ് താരത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സുശാന്തിനെ...
- Advertisement -