Sat, Apr 27, 2024
33 C
Dubai
Home Tags Sushanth singh rajput

Tag: Sushanth singh rajput

റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ 29 ന് പരിഗണിക്കും

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ 29 ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. നിലവില്‍ ബക്കുള ജയിലിലാണ് റിയ. താന്‍ ലഹരി...

റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും

ന്യൂ ഡെല്‍ഹി: ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ അറസ്റ്റിനു ശേഷം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സുശാന്ത് സിംഗ്...

മെഴുകില്‍ പുനര്‍ജനിച്ച് സുശാന്ത് സിംഗ് രജ്പുത്

കൊല്‍ക്കത്ത: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സ്മരണക്കായി ഒരു മെഴുക് പ്രതിമ തയ്യാറായി. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ശില്പിയാണ് നടനുള്ള ആദരാഞ്ജലിയായി പ്രതിമ നിര്‍മ്മിച്ചത്. തനിക്ക് സുശാന്തിനെ ഇഷ്ടമാണെന്നും അദ്ദേഹം...

സുശാന്ത് സിംഗിന്റെ മരണം; എയിംസിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച സമര്‍പ്പിക്കും. സുശാന്തിന്റെ പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സി ബി ഐ ഐയിംസിന്റെ ഫോറന്‍സിക്...

സുശാന്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമം; അധിർ രഞ്ജൻ ചൗധരി

കൊൽക്കത്ത: ബിഹാർ തെരഞ്ഞെടുപ്പിൽ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണം തുറുപ്പുചീട്ടായി ഉപയോ​ഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. റിയ ചക്രബര്‍ത്തിക്ക് എതിരെ തെളിവില്ലാത്ത കുറ്റങ്ങൾ ചുമത്തി പീഡിപ്പിക്കുകയാണ്. ബിഹാരികൾക്ക്...

റിയ ചക്രബര്‍ത്തിയും സഹോദരനും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയും, സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം...

ലഹരി മരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല. നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയയെ ഈ മാസം 22 വരെ...
- Advertisement -