Wed, Feb 25, 2026
24 C
Dubai

ഫഹദിന്റെ ‘മലയന്‍കുഞ്ഞ്’; പുതിയ ട്രെയ്‌ലറെത്തി

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'മലയന്‍കുഞ്ഞിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം ഒരു മികച്ച സര്‍വൈവര്‍ ത്രില്ലർ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. ചിത്രം ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ...

എംടിയുടെ പിറന്നാള്‍ ആഘോഷമാക്കി ‘ഓളവും തീരവും’ ടീം

എംടി വാസുദേവന്‍ നായരുടെ 90ആം ജൻമദിനം ആഘോഷമാക്കി 'ഓളവും തീരവും' അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ തൊടുപുഴ സെറ്റിലാണ് എംടിയുടെ പിറന്നാള്‍ ടീം ആഘോഷമാക്കിയത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സന്തോഷ് ശിവന്‍, ദുര്‍ഗ കൃഷ്‌ണ തുടങ്ങിയവര്‍ക്കൊപ്പമുള്ള...

‘ഒറ്റ്’ പൂര്‍ത്തിയായി; റിലീസ് ഉടന്‍

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം 'ഒറ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ടിപി ഫെല്ലിനി സംവിധാനം ചെയ്‌ത ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന...

സൗബിന്‍ ചിത്രം ‘ഇലവീഴാപൂഞ്ചിറ’; ടീസര്‍ പുറത്ത്

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ പുതിയ ടീസര്‍ പുറത്ത്. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചില്‍ സുരക്ഷ ഉദ്യോഗസ്‌ഥരായ പോലീസുകാരെ കുറിച്ച് പറയുന്ന സിനിമ 15ന് തിയേറ്ററുകളില്‍ എത്തും. ഡയലോഗുകള്‍ ഒന്നുമില്ലാതെയുള്ള ടീസറാണ് ഇപ്പോൾ...

‘വിക്രം’ കേരളത്തിൽ ഇതുവരെ നേടിയത് 39 കോടി; റെക്കോർഡ്

ബോക്‌സോഫീസ് കീഴടക്കി മുന്നേറി കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം 'വിക്രം'. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സിനിമ കേരളത്തിൽ നിന്നും ഏറ്റവും അധികം കളക്ഷൻ...

ത്രില്ലർ മൂവി ‘ഇൻ’ മനോരമ മാക്‌സിൽ; ഡിഎസ്‌പി അയ്യപ്പനായി മധുപാൽ വേറിട്ട വേഷത്തിൽ

സൈക്കോ ത്രില്ലർ വിഭാഗത്തിലുള്ള 'ഇൻ' മനോരമ മാക്‌സിലെത്തി. രാജേഷ് നായർ സംവിധാനം ചെയ്‌ത ദീപ്‌തി സതി, മധുപാൽ, കിയാൻ കിഷോർ, മനോഹരി, വിജയ് ബാബു തുടങ്ങിയവർ അഭിനയിച്ച 'ഇൻ' മോശമല്ലാത്ത ആസ്വാദക അഭിപ്രായമാണ്...

സൂര്യ- ബാല ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. 'വണങ്കാൻ' എന്നാണ് സിനിമയുടെ പേര്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെ ടൈറ്റിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബാലയ്‌ക്ക് പിറന്നാൾ...

ധനുഷിന്റെ ‘ദി ഗ്രേ മാൻ’; പ്രൊമോഷന് റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലേക്ക് 

തെന്നിന്ത്യൻ താരം ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാന്റെ' സംവിധായകരായ റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലെത്തും. പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് റൂസോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ആന്റണിയും ജോ...
- Advertisement -