Sat, Mar 21, 2026
24.9 C
Dubai

‘ഓര്‍മ്മയിലൊരു ഊഞ്ഞാല്‍’ അരങ്ങിലെ താരങ്ങളുടെ പുതുവര്‍ഷ സമ്മാനം

കട്ടപ്പനയിലെ ചങ്ങാതിക്കൂട്ടമായ 'അരങ്ങിലെ താരങ്ങള്‍' അണിയിച്ചൊരുക്കിയ സംഗീത ആല്‍ബമാണ് ഓര്‍മ്മയിലൊരു ഊഞ്ഞാല്‍. കഴിഞ്ഞ പ്രളയകാലം മുതല്‍ കലകൊണ്ട് കൊണ്ട് വയറു നിറയ്ക്കാന്‍ കഴിയാത്ത കലാകാരന്മാര്‍, മലയാളി മനസ്സുകളെ ഓണക്കാല ഓര്‍മ്മകളിലൂടെ വഴിനടത്തി മനസ്സ്...

വെയിലിന്റെ ട്രെയിലറെത്തി

അനേകം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ 'വെയില്‍' സിനിമയുടെ ട്രെയിലര്‍ റീലീസ് ചെയ്തു. വലിയപെരുന്നാളിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന ചിത്രം കൂടിയാണ് വെയില്‍. ഗുഡ് വില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന...

കുട്ടികളോട് കൂട്ടുകൂടാന്‍ ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകളിലേക്ക് മോഹന്‍ലാലും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രിയനടന്‍ മോഹന്‍ലാലും. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നില്‍ എത്തുന്നത്. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക്...

വെറും 7 മണിക്കൂര്‍; 7 ലക്ഷം ലൈക്കുകള്‍ താണ്ടി മമ്മുക്കയുടെ ഇന്‍സ്റ്റാഗ്രാം ഫോട്ടോ

കൊച്ചി: ഇന്നലെ വൈകിട്ട് 7 മണിയോടെ മമ്മൂട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഈ റെക്കോര്‍ഡ് രേഖപ്പെടുത്തുന്നത്. ലഭ്യമായ വിവരമനുസരിച്ച്, കേരളത്തില്‍ നിന്നുള്ള ഒരു താരത്തിന്റെയും വ്യക്തിപരമായ ചിത്രം 6...

‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ.. പോണോ’- ഷറഫുദ്ദീന്‍; വൈറലായി മമ്മൂട്ടി ചിത്രം

മമ്മൂട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ 'വര്‍ക്ക് അറ്റ് ഹോം' എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പൊതുവേ വര്‍ക്ക്ഔട്ട് ഫോട്ടോകള്‍ ഒന്നും പങ്കുവെക്കാത്ത മമ്മൂട്ടിയുടെ...

മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ്; ദുല്‍ക്കറിന്റെ ‘മണിയറയിലെ അശോകന്‍’

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണനാളിലാണ് ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍...

‘വന്ദേമാതരം’ മ്യൂസിക് ആൽബം ; നിറഞ്ഞുനിന്ന് മോഹൻലാൽ

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര ദേശാഭിമാനികൾക്കുള്ള ആദരമായി പ്രശസ്ത വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം ഒരുക്കിയ വന്ദേ മാതരത്തിൽ നിറഞ്ഞുനിന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. നീട്ടിവളർത്തിയ താടിയുമായി പുതിയ ലുക്കിലാണ് ലാൽ പ്രത്യക്ഷപെട്ടത്. കവിത കൃഷ്ണമൂർത്തി...

ബോളിവുഡിൽ നിന്നും കയ്യടി നേടി കുമ്പളങ്ങി നൈറ്റ്സ്

ശ്യാം പുഷ്‌കരന്റെ കഥയിൽ നവാഗതനായ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചലച്ചിത്രമാണ്. സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും ഒപ്പം അതിലെ കഥാപാത്രങ്ങൾ കൂടി ഇറങ്ങി വന്നു...
- Advertisement -