‘വിക്രം വേദ’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി
വിജയ് സേതുപതി, മാധവൻ എന്നിവർ മൽസരിച്ചഭിനയിച്ച തമിഴ് സൂപ്പര്‍ഹിറ്റ് 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി. ഹൃതിക് റോഷനും ചിത്രത്തിന്റെ സംവിധായകരായ ഗായത്രി- പുഷ്‌കര്‍ എന്നിവരാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്....
സൗബിൻ നായകനായ ‘വെള്ളരിപട്ടണം’; പുതിയ ടീസർ പുറത്ത്
സൗബിന്‍ ഷാഹിര്‍, മഞ്‌ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. സൗബിൻ, മഞ്‌ജു വാര്യർ, കോട്ടയം രമേശ് എന്നിവരെ ടീസറിൽ...
‘എൻ സർവമേ’; ശ്രദ്ധേയമായി ‘777 ചാര്‍ളി’യിലെ പുതിയ ഗാനം
കന്നഡ നടനും സംവിധായകനും നിർമാതാവുമായ രക്ഷിത് ഷെട്ടി നായകനായെത്തുന്ന ചിത്രം '777 ചാർളി'യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ നാളെ പ്രദര്‍ശനത്തിനെത്തും.
'എൻ...
‘സാമ്രാട്ട് പൃഥ്വിരാജി’ലെ സതിക്കെതിരെ വ്യാപക വിമര്‍ശനം
അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്‌ത 'സാമ്രാട്ട് പൃഥ്വിരാജ്' ചിത്രത്തിനെതിരെ വിമർശനം ഉയരുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിന് റിലീസ് ചെയ്‌ത ചിത്രം 12ആം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിനേയും തന്റെ...
നയൻതാരയുടെ ‘ഒ2’; ത്രില്ലടിപ്പിച്ച് ട്രെയ്‌ലർ
നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒ2'വിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണ്.
യാത്രക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്‌ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ...
‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ബഷീറായി ടൊവിനോ
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ ബഷീർ ആയി എത്തുന്നു. റിമ...
ട്രാൻസ് അഭിനേത്രി നേഹക്ക് അന്തർദേശീയ വേദിയിൽ ആദരം
കൊച്ചി: സംസ്‌ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാൻസ് വുമൺ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ Queer ഫിലിം ഫെസ്‌റ്റിവലായ പതിമൂന്നാമത് കാഷിഷ് ഫിലിം ഫെസ്‌റ്റിവൽ വേദിയിൽ ആദരിച്ചു.
ചരിത്രത്തിലാദ്യമായാണ് ലൈംഗികന്യൂനപക്ഷ വിഭാഗത്തിൽ...
‘ചാണ’; ഭീമന്‍ രഘുവിന്റെ ആദ്യ സംവിധാന സംരംഭം, പുതിയ പോസ്‌റ്ററുകളെത്തി
നടൻ ഭീമൻ രഘു സംവിധായകനായി അരങ്ങേറുന്ന ചിത്രം 'ചാണ'യുടെ പുതിയ പോസ്‌റ്ററുകൾ പുറത്ത്. വേറിട്ട പ്രമേയം വ്യത്യസ്‌തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. അജി അയിലറയാണ് കഥ,...









































