Wed, Feb 25, 2026
23 C
Dubai

‘ആർആർആർ’ ഒടിടിയിലേക്ക്; റിലീസ് മേയ് 20ന്

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് 20നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ്...

‘ബൈനറി’ വരുന്നു; സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രം

ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വർഗീസ്, അനീഷ് രവി, നിർമ്മൽ പാലാഴി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം 'ബൈനറി' വരുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ പോസ്‌റ്ററുകൾ ഇന്ന് റിലീസ്...

കാന്‍ ചലച്ചിത്ര മേള; ഇന്ത്യൻ സംഘത്തിൽ നയന്‍താരയും

കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും. മേളയുടെ ഉൽഘാടന ദിനത്തില്‍ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ് നയന്‍താരയും ഭാഗമാവുക. മെയ്...

‘മായം സെയ്‌തായ് പൂവെ…’; മാളവിക ‍‍ജയറാം നായികയായി മ്യൂസിക് ആൽബം

ചലച്ചിത്ര താരം ജയറാമിന്റെ മകള്‍ മാളവിക‍ നായികയാകുന്ന വീ‍ഡിയോ ​ഗാനം പുറത്ത്. 'മായം സെയ്‌തായ് പൂവെ' എന്ന മ്യൂസിക്കൽ ആൽബത്തിൽ നായികയായാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അമിത് കൃഷ്‍ണൻ സംവിധാനം...

നാനി- നസ്രിയ ചിത്രം ‘അന്തേ സുന്ദരാനികി’; ആദ്യഗാനം പുറത്ത്

തെന്നിന്ത്യൻ താരം നാനിയും മലയാളികളുടെ പ്രിയതാരം നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'അന്തേ സുന്ദരാനികി'യിലെ ആദ്യഗാനം പുറത്ത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ...

‘പെൺ പൂവേ…’; ‘സീതാരാമ’ത്തിലെ ആദ്യ ഗാനമെത്തി

ദുൽഖർ സൽമാൻ നായകനായ ഹനു രാഘവപുടിയുടെ 'സീതാരാമം' ചിത്രത്തിലെ ആദ്യ ഗാനമെത്തി. 'പെൺ പൂവേ...'' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ശരത്തും നിത്യ മാമനും...

‘ട്വൽത് മാനി’ൽ രാഹുലും; ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ട് മോഹൻലാൽ

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'ട്വൽത് മാനി'ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. രാഹുൽ മാധവ് അവതരിപ്പിക്കുന്ന 'സാം' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവിട്ടത്. മോഹൻലാലാണ് പോസ്‌റ്റർ പങ്കുവെച്ചത്. മെയ് 20ന്...

ക്ഷണികം തിയേറ്ററിൽ; ജുവൽമേരി നായികയാകുന്ന ചിത്രത്തിന് മികച്ച അഭിപ്രായം

രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത 'ക്ഷണികം' വെള്ളിയാഴ്‌ച തിയേറ്ററിൽ എത്തി. ടിക്കറ്റ് ബുക്കിംഗ് സൈറ്റായ 'ബുക് മൈ ഷോയിൽ' 95% ലൈക്ക് ലഭിച്ച ചിത്രം സംസ്‌ഥാനത്തെ വിവിധ തിയേറ്ററുകളിൽ ഇപ്പോൾ ലഭ്യമാണ്. യഥാർഥ സംഭവ...
- Advertisement -