Wed, Feb 25, 2026
23 C
Dubai

മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ട്രൈലർ നാളെ

നാഗതയായ റത്തീന സംവിധാനം നിർവഹിച്ച 'പുഴു' അതിന്റെ ട്രൈലർ നാളെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വലിയ ചർച്ചകൾക്കും നിരൂപണങ്ങൾക്കും വഴിവെച്ചേയ്‌ക്കാവുന്ന 'പുഴു' ടീസർ മുതൽ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. ടീസർ ഇവിടെ...

മിഷ്‌കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ

കാഴ്‌ചക്കാരിൽ ഭയമുണർത്താൻ 'പിസാസ് 2' വരുന്നു. തമിഴ് സംവിധായകൻ മിഷ്‌കിൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം 2014ൽ പുറത്തിറങ്ങിയ 'പിസാസി'ന്റെ തുടർച്ചയല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തമിഴിനൊപ്പം തെലുങ്ക്,...

‘ഷബാഷ് മിതു’; മിതാലി രാജിന്റെ ബയോപിക് തിയേറ്ററുകളിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചിത്രം 'സബാഷ് മിതു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മിതാലിയുടെ വേഷം അവതരിപ്പിക്കുന്ന താപ്‌സി പന്നുവാണ് റിലീസ് വിശേഷങ്ങൾ...

വെള്ളരിക്കാപട്ടണം സിനിമാ ടൈറ്റിൽ വിവാദം; ആദ്യ അവകാശി നിയമ പോരാട്ടവുമായി മുന്നോട്ട്

കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന 'വെള്ളരിക്കാപട്ടണം' ടൈറ്റിൽ വിവാദം പുതിയ തലത്തിലേക്ക്. പരസ്‌പരം അറിയാതെ ഒരേ പേരിൽ രണ്ടു സംവിധായകർ പ്രഖ്യാപിച്ച സിനിമയാണ് 'വെള്ളരിക്കാപട്ടണം'. ഒരു 'വെള്ളരിക്കാപട്ടണം' മലയാളത്തിൽ പുതുമുഖമായ സംവിധായകൻ മനീഷ് കുറുപ്പ്...

ദൃശ്യ വിസ്‍മയമാകാൻ ‘അവതാർ 2’; ഡിസംബറിൽ റിലീസ്

ലോകസിനിമാ ചരിത്രത്തില്‍ അൽഭുതം സൃഷ്‌ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. 'അവതാർ-ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം...

പ്രേക്ഷകരെ രസിപ്പിച്ച് ‘ജോ ആൻഡ് ജോ’ ട്രെയ്‌ലർ

നിഖില വിമൽ, മാത്യു, നസ്‌ലെൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആൻഡ് ജോ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം ഫൺ എന്റർടെയ്നറായിരിക്കുമെന്നാണ്...

ദുരൂഹതകൾ ഒളിപ്പിച്ച് ‘ട്വൽത് മാൻ’ ടീസറെത്തി

സിനിമാസ്വാദകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ട്വൽത് മാനി'ന്റെ ടീസർ പുറത്ത്. ‘ദൃശ്യം 2’വിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. ഹോട്സ്‌റ്റാറിലൂടെ നേരിട്ടാകും ‘ട്വൽത് മാൻ’ പ്രേക്ഷകർക്ക് മുന്നിലെത്തുക. ഏറെ ദുരൂഹതകൾ ഉണർത്തുന്ന...

കാൻസ് ഫിലിം ഫെസ്‌റ്റിവൽ; ഇത്തവണ ജൂറിയിൽ അംഗമായി ദീപികയും

ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ ഇത്തവണ പ്രധാന ജൂറിയുടെ ഭാഗമാകുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര...
- Advertisement -