അപ്പാനി ശരത്തിന്റെ ‘മിഷൻ സി’ നാളെ മുതൽ നീസ്ട്രീം ഒടിടിയിൽ
അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷൻ സി' നാളെ മുതൽ നീസ്ട്രീം ഒടിടിവഴി പ്രേക്ഷകരിലേക്ക് എത്തും. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ...
‘പട’യിൽ ‘ബാലു കല്ലാറാ’യി വിനായകൻ; കാരക്‌ടർ പോസ്‌റ്റർ പുറത്ത്
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെഎം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പട'. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ്...
‘ഭീംല നായക്’ വരുന്നു; റിലീസ് പ്രഖ്യാപനമായി
മലയാളത്തിൽ വൻ വിജയം കൊയ്‌ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' റിലീസിനൊരുങ്ങുന്നു. തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ...
ത്രില്ലടിപ്പിച്ച് ‘മഹാന്‍’ ടീസര്‍; തകർപ്പൻ പ്രകടനവുമായി വിക്രമും ധ്രുവും
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 'മഹാന്റെ' ടീസർ പുറത്ത്. വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മകൻ ധ്രുവും പ്രധാന വേഷത്തിലുണ്ട്.
പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ഈ...
‘ഡോക്‌ടറി’ന് ശേഷം ‘ഡോണാ’യി ശിവ കാർത്തികേയൻ; റിലീസ് പ്രഖ്യാപിച്ചു
തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയ 'ഡോക്‌ടർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഡോൺ'. ഇപ്പോഴിതാ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്...
‘സ്‌റ്റേറ്റ് ബസ്’ ടീസറെത്തി; പകയുടെയും സ്‌നേഹത്തിന്റെയും കഥപറയുന്ന ചിത്രം
സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്‌റ്റേറ്റ് ബസ്' എന്ന ചിത്രം അതിന്റെ ടീസർ പുറത്തിറക്കി. പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന 'സ്‌റ്റേറ്റ് ബസ്' ടീസര്‍ ആസിഫ് അലിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ്...
‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴിലേക്കും; റിപ്പോർട്
മലയാളം ബോക്‌സോഫീസ് വിജയമായി മാറിയ 'ഡ്രൈവിംഗ് ലൈസൻസ്' ഹിന്ദിക്ക് പുറമെ തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായി റിപ്പോർട്. തമിഴ് മാദ്ധ്യമമായ 'വലൈ പേച്ച്' ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഹിന്ദി...
‘ആദിവാസി’ ടീസർ റിലീസായി; ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്റെ കഥയിൽ അപ്പാനി നായകൻ
ദേശീയ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തെ അടിസ്‌ഥാനമാക്കി ഒരുങ്ങുന്ന 'ആദിവാസി' എന്ന ചിത്രം അതിന്റെ ടീസർ റിലീസ് ചെയ്‌തു.
ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിർമിച്ച്,...








































