Sun, Mar 15, 2026
25.3 C
Dubai

‘പഴേ ഗുണ്ടകളെ കളിയാക്കരുതേ…’; ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ റിലീസ് പ്രഖ്യാപിച്ച് ദുൽഖർ

പ്രേക്ഷകപ്രിയ താരം സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന 'ഉപചാരപൂർവ്വം ഗുണ്ടജയൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 28ന് ചിത്രം തിയേറ്ററുകളിൽ എത്തും. സിനിമയുടെ നിർമാതാവ് കൂടിയായ നടൻ...

റഹ്‍മാനും ഗോകുൽ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി ‘എതിരെ’; ചിത്രീകരണം തുടങ്ങി

റഹ്‌മാൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ കെ ജോബി സംവിധാനം ചെയ്യുന്ന 'എതിരെ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തമിഴ് ചലച്ചിത്ര നിർമാണ സ്‌ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന...

ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് ‘സല്യൂട്ട്’ ട്രെയ്‌ലർ; ദുൽഖറിന്റെ പുതിയ ചിത്രം

ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. റോഷൻ ആൻഡ്രൂസ്- ബോബി- സഞ്‌ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. 'കുറുപ്പി'ന്റെ വമ്പൻ വിജയത്തിന് ശേഷം തിയേറ്റർ കീഴടക്കാൻ എത്തുന്ന ചിത്രത്തിനായി വലിയ...

ഉദ്വേഗം നിറയ്‌ക്കുന്ന രംഗങ്ങൾ; ഫഹദിന്റെ ‘മലയൻകുഞ്ഞ്’ ട്രെയ്‌ലർ കാണാം

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌ത മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വ്യത്യസ്‍തമായ പാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിന്റെതെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍...

ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാൻ’; ട്രെയ്‌ലർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മേപ്പടിയാന്റെ' ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ വിഷ്‌ണു മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം 2022 ജനുവരി 14ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'മേപ്പടിയാൻ' ഒരു സാധാരണക്കാരന്റെ അസാധാരണമായ...

മനോഹര മെലഡിയുമായി ‘മേരി ആവാസ് സുനോ’; ഗാനത്തിന് മികച്ച പ്രതികരണം

ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ'യിലെ പുതിയ ഗാനം പുറത്തുവന്നു. 'ഈറൻനിലാ' എന്നുതുടങ്ങുന്ന മെലഡിഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എം ജയചന്ദ്രൻ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ ഗാനത്തിന് ശബ്‌ദം...

മധുരമൂറും പ്രണയ കഥയുമായി ‘മധുരം; ഹൃദയംതൊട്ട് പുതിയ ട്രെയ്‌ലറും

‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്‌ത 'മധുര'ത്തിന്റെ സെക്കൻഡ് ട്രെയ്‌ലർ റിലീസ് ചെയ്‌തു. സോണി ലിവിലൂടെ ഡിസംബർ 24ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, അർജുൻ...

‘അശുഭ മംഗളകാരി’; ശ്രദ്ധേയമായി ‘സൂപ്പർ ശരണ്യയിലെ’ പുതിയ ഗാനം

ഗിരീഷ്‌ എഡി രചനയും സംവിധാനവും നിർവഹിക്കുന്ന 'സൂപ്പർ ശരണ്യയിലെ' പുതിയ ഗാനം കൈയ്യടി നേടുന്നു. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ 'അശുഭ മംഗളകാരി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കഴിഞ്ഞ...
- Advertisement -