Mon, Mar 16, 2026
25.2 C
Dubai

‘സ്‌റ്റാർ’ തിയേറ്ററുകളിൽ ചലനം സൃഷ്‌ടിക്കുന്നു; കണ്ടിരിക്കേണ്ട സിനിമയെന്ന് പ്രേക്ഷകർ

മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിൽ റിലീസായ പ്രൃഥ്വിരാജ്-ജോജു ജോർജ് ചിത്രം 'സ്‌റ്റാർ' കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. ജോജു-പൃഥ്വി ചിത്രം എന്നതിനപ്പുറം ഇത് ഷീലു എബ്രഹാമിന്റെ ചിത്രമാണ് എന്നുവേണം പറയാൻ. കിടിലൻ സൈക്കോളജിക്കൽ...

‘മാതംഗി’; ശ്വേത മേനോന്‍ മുഖ്യ വേഷത്തിൽ, ചിത്രീകരണം പുരോഗമിക്കുന്നു

ശ്വേത മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'മാതംഗി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഋഷിപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും ഗ്രാമീണ പശ്‌ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഭക്‌തിയും വിശ്വാസവും വ്യക്‌തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ്...

ദീപാവലി കളറാക്കാൻ ‘എനിമി’; വിശാലും ആര്യയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍

യുവതാരങ്ങളായ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എനിമി' ദീപാവലിക്ക് റിലീസ് ചെയ്യും. അരിമാ, ഇരുമുഖന്‍, നോട്ട എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് 'എനിമി'യുടെ രചയിതാവും സംവിധായകനും. മിനി സ്‌റ്റുഡിയോയുടെ...

‘ഏജന്റ്’ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഹംഗറിയിൽ

വൈആര്‍എസിന്റെ ജീവിതം പറഞ്ഞ 'യാത്ര'യ്‌ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. അഖില്‍ അക്കിനേനി നായകനാകുന്ന ഈ ചിത്രത്തിൽ പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയിലെത്തി. അഞ്ച് ദിവസത്തെ...

ഇത് പൊളിക്കും! സൂപ്പർ ഹീറോയുടെ വരവറിയിച്ച് ‘മിന്നൽ മുരളി’ ട്രെയ്‌ലറെത്തി

‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും കൈകോർക്കുന്ന ചിത്രം 'മിന്നൽ മുരളി'യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ ജെയ്‌സൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്‌ചാത്തലം. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി...

ജോജു-പൃഥ്വി ചിത്രം ‘സ്‌റ്റാർ’ 29ന്; തിയേറ്ററുകളിൽ പ്രേക്ഷക ഒഴുക്ക് പ്രതീക്ഷിക്കുന്ന ചിത്രം

ആറുമാസങ്ങൾക്ക് ശേഷം തിയേറ്ററുകളെ ഇളക്കിമറിക്കാൻ 'സ്‌റ്റാർ' മലയാളം മൂവി എത്തുകയാണ്. ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം 'സ്‌റ്റാർ' ഒക്‌ടോബർ 29നാണ് തിയേറ്ററിൽ എത്തുന്നത്. റോയ്...

‘മിഷൻ സി’ നവംബർ 5ലേക്ക് മാറ്റി; തിയേറ്ററുകൾ സജ്‌ജമാകാനുള്ള കാത്തിരിപ്പ്

കേരളത്തിൽ തിയേറ്ററുകള്‍ തുറന്നെങ്കിലും ആളില്ലാത്ത അവസ്‌ഥയാണ്‌. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സീറ്റുകളെങ്കിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനും, തിയേറ്ററിലേക്ക് ആളുകള്‍ സജീവമായി എത്താനും വേണ്ടിയാണ് കുറച്ചുദിവസത്തേക്ക് മിഷൻ സി റിലീസ് മാറ്റിയതെന്ന് അണിയറ പ്രവർത്തകർ...

അമലയുടെ ത്രില്ലർ ചിത്രം ‘ക‍ഡാവർ’; സസ്‌പെൻസ് നിറച്ച് മോഷൻ പോസ്‌റ്റർ

സസ്‌പെൻസിൽ പൊതിഞ്ഞ മോഷൻ പോസ്‌റ്റർ പുറത്തുവിട്ട് 'കഡാവറി'ന്റെ അണിയറ പ്രവർത്തകർ. അനൂപ് എസ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോൾ ആണ് നായിക. അമല തന്നെയാണ് ചിത്രം നിർമിക്കുന്നതും. അമല പോൾ...
- Advertisement -