Mon, Oct 20, 2025
30 C
Dubai

ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്‌ച വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. 2018ൽ പീഡനക്കേസിൽ ജയിലിലായ പ്രതി ഗൗരവ് ശർമ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. പീഡനക്കേസ് പ്രതിയുടെ കുടുംബവും...

കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു; കോൺഗ്രസിന് ആന്റണിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്‌ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞു. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും...

തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ഇടിവ്. വെള്ളിയാഴ്‌ച ​ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,475 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന്...

അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്‍ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി

മുംബൈ: റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്‍ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി. നിലവില്‍ അര്‍ണബ് 14 ദിവസത്തെ ജ്യൂഡീഷല്‍ കസ്‌റ്റഡിയിലാണ്. മഹാരാഷ്‍ട്ര സര്‍ക്കാരിന്റെയും ആത്‍മഹത്യ ചെയ്‌ത അന്‍വയ്...

കേരളത്തിനു മറ്റൊരു പൊൻതൂവൽ കൂടി; 110 വയസുകാരിക്ക് രോ​ഗമുക്തി

മഞ്ചേരി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരിക്ക് രോ​ഗമുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോ​ഗമുക്തി നേടിയത്. സംസ്ഥാനത്ത്...

ബെയ്‌റൂട്ട് സ്ഫോടനം: ലബനൻ ഭരണപതനം പൂർത്തിയായി 

ബെയ്‌റൂട്ട് : ഒടുവിൽ പതനം ! ഒരാഴ്ച്ച നീണ്ടുനിന്ന ജനരോഷത്തിനൊടുവിൽ ലബനൻ സർക്കാർ രാജിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനനഗരമായ ബെയ്‌റൂട്ടിലുണ്ടായ അത്യുഗ്രൻ സ്ഫോടനമാണ് സർക്കാരിന്റെ രാജിയ്ക്ക് കാരണമായത്. 200ഓളം പേരുടെ ജീവനെടുത്ത സ്ഫോടനത്തിനുശേഷം ആയിരങ്ങളാണ്...
- Advertisement -