അത്യപൂർവ ട്യൂമര്‍ ശസ്‌ത്രക്രിയ; നേട്ടംകൈവരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്‌ക്ക് അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണ് തലസ്‌ഥാനത്ത്...
കൊളസ്‌ട്രോൾ നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ഇവ കൂടി ഉൾപ്പെടുത്താം
പ്രമേഹം, രക്‌തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നീ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് നമുക്ക് ചുറ്റും വർധിക്കുകയാണ്. ഇവയിൽ പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാകാനിടയുള്ള ഒന്നാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ കൊളസ്‌ട്രോൾ അമിതമായാൽ അത് മൂലം ഉണ്ടാകുന്ന...
കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്‌ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം
കോവിഡിന്റെ രണ്ടാം തരംഗം സൃഷ്‌ടിക്കുന്ന വലിയ ആശങ്കകൾ നമുക്ക് ചുറ്റും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക്.
രോഗവ്യാപനം...
പിസിഒഡി ലക്ഷണങ്ങളെ ശ്രദ്ധിക്കുക; പ്രതിരോധിക്കാൻ ചെയ്യേണ്ടവ
പോളിസിസ്‌റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഡി ഉള്ള സ്‌ത്രീകളുടെ എണ്ണം നിലവിൽ നമ്മുടെ ഇടയിൽ കൂടി വരികയാണ്. പിസിഒഡി ഉള്ള സ്‌ത്രീകളിൽ ആര്‍ത്തവ ക്രമക്കേടുകളും ഹോര്‍മോണ്‍ വ്യതിയാനവും സാധാരണയായി കാണപ്പെടുന്നുണ്ട്. കൂടാതെ അണ്ഡോൽപാദനത്തെയും...
എട്ടരക്ക് മുൻപ് പ്രഭാതഭക്ഷണം; പ്രമേഹ സാധ്യത കുറക്കാം
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളെയും ഇന്ന് പൊതുവെ അലട്ടുന്ന ഒന്നാണ് പ്രമേഹം. എന്നാൽ പ്രമേഹം വരാതിരിക്കാൻ പ്രഭാത ഭക്ഷണക്രമം ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാവിലെ എട്ടരക്ക് മുന്‍പ് സ്‌ഥിരമായി...
വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...
നടുവേദന നിസാരക്കാരനല്ല; ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം
നടുവേദനയെ ഒക്കെ മിക്കപ്പോഴും നിസാരമായി കാണുന്ന ആളുകളാണ് നമ്മൾ. വേദന സംഹാരികൾ കഴിച്ച് തൽക്കാല ആശ്വാസം കണ്ടെത്തുന്നതല്ലാതെ വേദനയുടെ കാരണത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ ഈ നടുവേദന നിസാരമായി തള്ളിക്കളയേണ്ട...
വേനൽ ചൂടിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ശരീരഭാഗമാണ് കണ്ണുകൾ. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ...