ദിവസവും ചോക്ളേറ്റ് കഴിക്കാം; ഗുണങ്ങൾ ഏറെ
ദിവസവും ചോക്ളേറ്റ് കഴിച്ചാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സ്‌ഥിരം കേൾക്കുന്ന കാര്യമാണ്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് അപ്പുറം ചോക്ളേറ്റ് ഉപയോഗിക്കുന്നത് മൂലമുള്ള ഗുണങ്ങൾ അധികമാർക്കും അറിവുണ്ടാകില്ല. പല്ല് കേടാകും, തടി കൂടും,...
ബിനീഷിന് ക്ളീൻ ചിറ്റില്ല; ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി
ബംഗളൂര്: ബംഗളൂര് ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി). ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്‌തമാക്കി. നാല് ദിവസം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം...
ദേശീയ പോഷകാഹാര വാരം: ചില ചിന്തകള്‍
സെപ്തംബര്‍ 1 മുതല്‍ 7 വരെ രാജ്യത്ത് ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവും അമിതപോഷണവും ഈ വാരത്തില്‍ ചര്‍ച്ചയാക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സന്തുലിതമല്ലാത്ത ആഹാരരീതി ഇന്ത്യക്കാരെ ചെറുതായൊന്നുമല്ല വലക്കുന്നത്....
കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക
നെല്ലിക്ക കാണുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ കുഞ്ഞന്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. 'ഇന്ത്യന്‍ ഗൂസ്ബറി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്,...
‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ.. പോണോ’- ഷറഫുദ്ദീന്‍; വൈറലായി മമ്മൂട്ടി ചിത്രം
മമ്മൂട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ 'വര്‍ക്ക് അറ്റ് ഹോം' എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പൊതുവേ വര്‍ക്ക്ഔട്ട് ഫോട്ടോകള്‍ ഒന്നും പങ്കുവെക്കാത്ത മമ്മൂട്ടിയുടെ...
വള്ളിചാട്ടം ഇനിയും…
നമ്മൾ ഓരോരുത്തരും ശരീരം ഫിറ്റായിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ ഭൂരിഭാഗമാളുകൾക്കും ജിമ്മിൽ പോകാതെ ഫിറ്റാകണമെന്നാണ്. ജിമ്മിൽ പോകാതെ തന്നെ ശരീരവടിവ് കാത്തുസൂക്ഷിക്കാനും വ്യായാമം രസകരമാക്കുവാനും സാധിക്കും. എങ്ങനെയെന്നല്ലേ? നമുക്കിഷ്ടമുള്ള വ്യായാമങ്ങൾ ചെയ്യുക എന്നതാണ് അതിനുള്ള...
വിറ്റാമിൻ സി…ആളൊരു വമ്പൻ
വിറ്റാമിൻ സി എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസിൽ തെളിയുന്നത് ഒരു ലോഡ് ഓറഞ്ചും പിന്നെ കുറേ നാരങ്ങയുമായിരിക്കും. പക്ഷെ നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന ചുവന്ന പേരക്കയിൽ ഓറഞ്ചിനേക്കാൾ മൂന്നിരട്ടി വിറ്റാമിൻ സിയുണ്ടെന്ന്...
ക്രമം തെറ്റുന്ന ആർത്തവം; കാരണങ്ങളും പരിഹാരങ്ങളും
കൃത്യമായ ആർത്തവം ഓരോ സ്ത്രീയുടെ ജീവിതകാലഘട്ടത്തിലും അനിവാര്യമായ ഒന്നാണ്. ജൈവശാസ്ത്രപരമായി ഒരുവളെ സ്ത്രീയാക്കുന്നതും ആർത്തവമാണ്. ഒപ്പം തന്നെ കൃത്യമായി ആർത്തവം ഉണ്ടാകാത്തത് സ്ത്രീകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ശാരീരികമായും മാനസികമായും സ്ത്രീകൾ...