Fri, Jan 23, 2026
15 C
Dubai

എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്‌കൂളിന് ഇരട്ടി മധുരമല്ല, ‘ഇരട്ട’ മധുരം

എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്‌കൂളിന് സമ്മാനിച്ചത് ഇരട്ടി മധുരമല്ല, ഇരട്ട മധുരമാണ്. ഒന്നും രണ്ടുമല്ല ഒന്നിച്ച് ജനിച്ച 13 ജോഡികളാണ് വിജയം ഒരുമിച്ച് ആഘോഷിച്ചത്. കോഴിക്കോട് കൊടിയത്തൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ...

124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പെറുവിലെ ഹുവാനുക്കോ മേഖലയിൽ നിന്നുള്ള ഒരു മുത്തച്ഛൻ. അത്യപൂർവമെന്നോ അൽഭുതമെന്നോ പറയാം, 124 വയസാണ് ഈ മുത്തച്ഛന്റെ പ്രായം. ഇതോടെ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്‌തിയായി മാറിയിരിക്കുകയാണ് മാർസലീനോ...

ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല വിളഞ്ഞതിലൂടെ ആലുവ തായിക്കട്ടുകര പീടിയക്കവളപ്പിൽ ആഷൽ എന്ന യുവാവ് നേടിയത് ലോക റെക്കോർഡ്. കൊൽക്കത്ത ആസ്‌ഥാനമായ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) റെക്കോർഡ് ബുക്കിലാണ് ആഷൽ...

ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

ഈ പശുവിനെ ഒന്ന് ബഹുമാനിക്കുക തന്നെ വേണം കേട്ടോ. വേറെയൊന്നും കൊണ്ടല്ല, ലോകത്തിലെ ഏറ്റവും വില കൂടിയ പശുവാണ് ഇതിപ്പോൾ. ഏത് പശുവാണ് എന്നല്ലേ? 'വിയാറ്റിന 19 FIV മാര ഇമോവീസ്' എന്നാണ്...

123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ദോശ. ഒരു ദോശയ്‌ക്ക് എത്ര വലിപ്പം വരുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം അല്ലെ. എന്നാൽ, 37 മീറ്റർ നീളമുള്ള ദോശയെ കുറിച്ച് നിങ്ങൾ...

കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!

കോഴിക്കോട്: ജില്ലയിലെ പറമ്പിൽ ബസാറിൽ നിന്നുള്ള ഫെസ്‌ലിൻ ആയത്ത് എംപി എന്ന കൊച്ചുമിടുക്കിക്കാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചത്. ഏത് കാര്യവും രണ്ടു പ്രാവശ്യം പറഞ്ഞ് കൊടുത്താൽ അത് ഹൃദിസ്‌ഥമാക്കുന്ന മിടുക്കി...

രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!

ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസ്' കന്നിയാത്ര തുടങ്ങിയത് 2024 ജനുവരിയിലാണ്. യാത്രകളെ ആസ്വദിക്കാനായി പണം മുടക്കാൻ മടിയില്ലാത്ത ആർക്കും ഈ ആഡംബരപൂർണമായ കപ്പൽ യാത്ര ആസ്വദിക്കാം. ഏകദേശം 1,200...

മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ

കോഴിക്കോട്‌: 2 വയസും 10 മാസവും പ്രായമുള്ള അഹദ് അയാൻ ഓർമശക്‌തിക്കും തിരിച്ചറിവിനും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും കരസ്‌ഥമാക്കി. ഇപ്പോൾ ഷാർജയിലുള്ള ഈ കുരുന്നു...
- Advertisement -