നവജാത ശിശുവിന്റെ വൈകല്യം; രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച
ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച സംഭവിച്ചുവെന്ന് കണ്ടെത്തൽ. കുഞ്ഞ് ഗർഭാവസ്‌ഥയിൽ ആയിരുന്നപ്പോൾ മാതാവ് രണ്ടിടത്തും സ്‌കാനിങ് നടത്തിയിരുന്നു. പരിശോധന നടത്തിയവർക്ക് ജാഗ്രതക്കുറവുണ്ടായി...
അപകടത്തിന് കാരണമായത് ഡ്രൈവറുടെ കാഴ്‌ച മങ്ങിയത്; കാർ ബസിലേക്ക് ഇടിച്ചുകയറി
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ബസ് ഡ്രൈവറുടെ കാഴ്‌ച മങ്ങിയത് മൂലമാണെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്....
തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം; ഒരാഴ്‌ച 13 തദ്ദേശ സ്‌ഥാപനങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവല്ല: ജല അതോറിറ്റിയുടെ തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തിപ്പോയി. ട്രാൻസ്‌ഫോമറിനും കേടുപാടുകൾ സംഭവിച്ചതായി സംശയമുണ്ട്. ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം.
അതേസമയം, അടുത്ത ഒരാഴ്‌ച മൂന്ന് ജില്ലകളിലായി...
നീല ട്രോളി ബാഗിൽ പണം കടത്തൽ; തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ വൻ വിവാദമായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്. യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം...
കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി
കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ,...
മധു മുല്ലശ്ശേരിക്കെതിരെ നടപടി? പുറത്താക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ
തിരുവനന്തപുരം: മംഗലപുരം ഏരിയാ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് പാർട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിക്കെതിരെ നടപടിയെടുക്കാൻ സിപിഎം. മധു മുല്ലശ്ശേരിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്‌തു....
കോടികൾ ഒളിപ്പിച്ചത് കട്ടിലിനടിയിൽ; ലിജീഷ് സ്‌ഥിരം മോഷ്‌ടാവ്, കുടുക്കിയത് വിരലടയാളം
കണ്ണൂർ: വളപട്ടണം കവർച്ചാ കേസിൽ അറസ്‌റ്റിലായ അയൽവാസി ലിജീഷ് സ്‌ഥിരം മോഷ്‌ടാവെന്ന് പോലീസ്. കഴിഞ്ഞവർഷം കണ്ണൂർ കീച്ചേരിയിൽ നടന്ന മോഷണത്തിലും ഇയാൾ പ്രതിയാണ്. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ, ഇത്തവണ മോഷണം...
കനത്ത മഴയും മൂടൽമഞ്ഞും; കാനന പാതകളിലൂടെയുള്ള യാത്ര നിരോധിച്ചു
പത്തനംതിട്ട: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിമല, പുല്ലുമേട് എന്നീ കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ കാൽനട യാത്രയ്‌ക്ക് നിരോധനം ഏർപ്പെടുത്തി. കാലാവസ്‌ഥ അനുകൂലമായാൽ മാത്രമേ ഇതുവഴിയുള്ള യാത്ര പുനരാരംഭിക്കുകയുള്ളൂ.
കരിമല വഴിയുള്ള കാനന...









































