Wed, Apr 8, 2026
24.2 C
Dubai

അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്‌ജർ ഷിരൂരിൽ എത്തിക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിൽ എത്തിക്കാനാണ് നീക്കം. ഗംഗാവലി...

ഹേമ കമ്മിറ്റി റിപ്പോർട്; 20ലധികം മൊഴികൾ ഗൗരവകരം- നിയമനടപടിക്ക് സാധ്യത

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ നടത്തിയ ഇരുപതിലധികം പേരുടെ മൊഴികൾ ഗൗരവസ്വഭാവം ഉള്ളതാണെന്ന് അന്വേഷണ സംഘം. ഇന്നലെ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. ഇവരിൽ ഭൂരിപക്ഷം പേരെയും പത്ത്...

നിപയിൽ വീണ്ടും ആശ്വാസം; പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപയിൽ വീണ്ടും ആശ്വാസ വാർത്ത. മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയിൽ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും...

കേരളത്തിൽ എംപോക്‌സ്‌ സ്‌ഥിരീകരിച്ചു; രോഗം മലപ്പുറം സ്വദേശിക്ക്- ജാഗ്രത

മലപ്പുറം: കേരളത്തിൽ എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38-കാരനാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങളോടെ യുവാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളേജ്...

ഓണം ‘അടിച്ചു’ പൊളിച്ചു; വിറ്റത് 818.21 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഈ വർഷം 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്‌തംബർ ആറുമുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ...

ദൗത്യം വീണ്ടും നീളും; കടലിൽ ശക്‌തമായ കാറ്റ്- ഡ്രഡ്‌ജർ എത്തിക്കാൻ വൈകും

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ നടത്താനുള്ള ഡ്രഡ്‌ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്‌തമായതിനാൽ പതുക്കെ മാത്രമേ...

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം

കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് വിലക്ക്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗർമാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. പിറന്നാൾ...

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കിനായി ലുക്ക്‌ഔട്ട് നോട്ടീസ്

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ സ്വർണ വായ്‌പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്....
- Advertisement -