സംസ്‌ഥാനത്തെ ആദ്യ സ്‌കിൻ ബാങ്ക്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്‌ജം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സ്‌കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി. തിങ്കളാഴ്‌ച മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്‌ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ ചർമം ദാനം ചെയ്‌തതോടെയാണ് സ്‌കിൻ...
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു. കന്റോൺമെന്റ് പോലീസാണ് ഇന്നലെ രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്ന...
ഇന്ത്യക്ക് ചരിത്രനിമിഷം; ബ്ളൂബേർഡ് ബ്ളോക്ക് 2 വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ എൽവിഎം 3-എം 6 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ കുതിച്ചുയർന്ന ബ്ളൂബേർഡ് ബ്ളോക്ക് 2 ദൗത്യം 16...
വികെ മിനിമോൾ കൊച്ചി മേയറാകും; രണ്ടാം ടേമിൽ ഷൈനി മാത്യു, ദീപ്‌തി പുറത്ത്
കൊച്ചി: വികെ മിനിമോൾ കൊച്ചി മേയറാകും. ആദ്യത്തെ രണ്ടരവർഷം മിനിമോളും പിന്നീടുള്ള രണ്ടരവർഷം ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽ നിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട് കൊച്ചി ഡിവിഷനിൽ നിന്ന് ശനി മാത്യുവും...
എസ്‌ഐആർ; കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, 24,80,503 പേരെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്‌ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ 24,80,503 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ വ്യക്‌തമാക്കി. ആകെ 2,54,42,352 വോട്ടർമാരാണ്...
തടവുകാരിൽ നിന്ന് കൈക്കൂലി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ
തിരുവനന്തപുരം: തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ്...
പ്രവാസികൾക്ക് സന്തോഷവാർത്ത; സലാല-കേരള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ
മസ്‌കത്ത്: സലാല-കേരള സെക്‌ടറുകളിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ്. 2026 മാർച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകൾ വീതം നടത്തും. സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ശനി,...
അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ; യുവാവിന് രക്ഷകരായ ഡോക്‌ടർമാർക്ക് അഭിനന്ദന പ്രവാഹം
അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് രക്ഷകരായെത്തിയ ഡോക്‌ടർമാർക്ക് അഭിനന്ദന പ്രവാഹം. ഞായറാഴ്‌ച രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിനാണ് ഡോക്‌ടർമാർ രക്ഷകരായത്.
ലിനു സഞ്ചരിച്ച...








































