Wed, Feb 25, 2026
30 C
Dubai

രക്ഷകരായി തൊടുപുഴ ഫയർഫോഴ്‌സ്‌; കിണറുകളിൽപെട്ട 3 മൃഗങ്ങളെ രക്ഷപ്പെടുത്തി

തൊടുപുഴ: മൂന്നുദിവസമായി കിണറിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്താൻ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോൾ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും അവരെത്തി നായയെ രക്ഷിച്ചതുമാണ് ആദ്യ സംഭവം. മണക്കാട് സ്വദേശിയായ താനാട്ട് ജനാർദ്ദനന്റെ കിണറ്റിലായിരുന്നു...

മുനമ്പം വിഷയത്തിൽ വർഗീയ ഭിന്നിപ്പിന് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ

കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്‌ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ...

ചൈനയുമായുള്ള ബിആർഐ കരാർ; ഇന്ത്യ എതിർക്കേണ്ടതില്ലെന്ന് നേപ്പാൾ

കാഠ്‌മണ്ഡു: നേപ്പാളും ചൈനയും ഒപ്പുവെച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്(ബിആർഐ) കരാറിനെ ഇന്ത്യ എതിർക്കേണ്ടതില്ലെന്ന്‌ നേപ്പാൾ. ബിആർഐ പദ്ധതിയിൽ നിന്ന് ഇന്ത്യക്ക്‌ പ്രയോജനം ലഭിക്കുമെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പ് മേധാവിയും ഉപപ്രധാനമന്ത്രിയുമായ രഘുബീർ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടാതിരിക്കാൻ തന്ത്രപരമായ പിൻമാറ്റം

തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവില്ല. ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ശനിയാഴ്‌ച പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ്...

വയനാട് പുനരധിവാസം: കണക്കില്ലാതെ കേന്ദ്രമെങ്ങനെ പണം നല്‍കും; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും...

ദിലീപിന്റെ ശബരിമല ദർശനം; വിമർശനം ആവർത്തിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ...

തൃണമൂലുമായി താൻ ചേർന്നാൽ ഉത്തരവാദി പിണറായി വിജയൻ; പിവി അന്‍വര്‍

ന്യൂഡല്‍ഹി: ഡിഎംകെ പ്രവേശനം പാളിയതോടെ തിരക്കിട്ട രാഷ്‌ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസുമായും ബിഎസ്‍പി നേതാക്കളുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർധിക്കും. വൈദ്യുതി ബില്ലുകൾ എല്ലാ...
- Advertisement -