വിശ്വാസം നഷ്‌ടപ്പെട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി
ജറുസലേം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗാലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്‌ചകൾ ഉണ്ടായതായി നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം.
''യുദ്ധത്തിന്റെ...
അർധരാത്രി വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന; പാലക്കാട്ട് നാടകീയ രംഗങ്ങൾ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിലേക്ക് അർധരാത്രി പോലീസ് ഇടിച്ചുകയറി പരിശോധനക്ക് ശ്രമിച്ചത് പുതിയ രാഷ്‌ട്രീയ വിവാദമായി.
ഇന്നലെ രാത്രി 12.10നാണ്...
‘നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരം; കളക്‌ടർക്കെതിരെ അനാവശ്യ ആക്രമണങ്ങൾ’
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കണ്ണൂർ കളക്‌ടർ അരുൺ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരമാണെന്നും എന്നാൽ, വിഷയത്തിൽ...
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പാലം തകർന്നുവീണു; നിരവധി തൊഴിലാളികൾക്ക് പരിക്ക്
അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് വൈകിട്ട് അഞ്ചോടെ തകർന്നു വീണത്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. അവശിഷ്‌ടങ്ങൾക്കിടയിൽ കൂടുതൽപേർ കുടുങ്ങികിടക്കുന്നതായാണ്...
യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ...
ഷൊർണൂർ ട്രെയിൻ അപകടം അധികൃതരുടെ വീഴ്‌ച; പ്രതിഷേധം അറിയിച്ച് സംസ്‌ഥാനം
തിരുവനന്തപുരം: ഷൊർണൂരിൽ ട്രെയിൻ തട്ടി നാലുപേർ മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്‌ഥയിൽ പ്രതിഷേധം അറിയിച്ച് കേരളം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് മുഖ്യമന്ത്രി പിണറായി...
പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഭൂമിയും പൊതുനൻമ ചൂണ്ടിക്കാട്ടി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സ്‌ഥലം പൊതുനൻമയ്‌ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ അനുവദിക്കുന്ന 1978ലെ കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
സ്വകാര്യ...
അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിന് സമീപമാണ് അപകടം നടന്നത്....







































