Wed, Feb 25, 2026
30 C
Dubai

നിപ, എം പോക്‌സ്; മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി

മലപ്പുറം: നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്‌ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്ത് നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട്...

ഹേമ കമ്മിറ്റി റിപ്പോർട്; 20ലധികം മൊഴികൾ ഗൗരവകരം- നിയമനടപടിക്ക് സാധ്യത

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ നടത്തിയ ഇരുപതിലധികം പേരുടെ മൊഴികൾ ഗൗരവസ്വഭാവം ഉള്ളതാണെന്ന് അന്വേഷണ സംഘം. ഇന്നലെ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. ഇവരിൽ ഭൂരിപക്ഷം പേരെയും പത്ത്...

വാക്കിടോക്കി സ്‌ഫോടനം; മരണം 34 ആയി, തിരിച്ചടിച്ച് ഹിസ്ബുല്ല

ജറുസലേം: ബെയ്‌റൂട്ടിൽ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണം 34 ആയി. 450 പേർ പരിക്കേറ്റ് ചികിൽസയിലാണ്. പേജർ സ്‌ഫോടനത്തിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തിൽ വീടുകൾക്കും കടകൾക്കും ഉൾപ്പടെ കേടുപാട് ഉണ്ടായെന്നാണ്...

നിപയിൽ വീണ്ടും ആശ്വാസം; പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപയിൽ വീണ്ടും ആശ്വാസ വാർത്ത. മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയിൽ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും...

വമ്പൻ പ്രഖ്യാപനം; ഒറ്റ രജിസ്‌ട്രേഷനിൽ സൗദിയിൽ എവിടെയും ബിസിനസ് ചെയ്യാം

റിയാദ്: സൗദി അറേബ്യയുടെ മുഖച്ഛായ അടിമുടി മാറുന്ന വമ്പൻ പ്രഖ്യാപനവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികൾക്കും വ്യവസായികൾക്കും സൗദിയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സിആർ) മതിയെന്നാണ്...

കേരളത്തിൽ എംപോക്‌സ്‌ സ്‌ഥിരീകരിച്ചു; രോഗം മലപ്പുറം സ്വദേശിക്ക്- ജാഗ്രത

മലപ്പുറം: കേരളത്തിൽ എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38-കാരനാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങളോടെ യുവാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളേജ്...

ഹോക്കി പുരസ്‌കാരം; ഹർമൻപ്രീതും ശ്രീജേഷും ചുരുക്കപ്പട്ടികയിൽ

ലൂസെയ്ൻ: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മുൻ ഗോൾ കീപ്പർ പിആർ ശ്രീജേഷും. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട് അംഗീകരിച്ച് കേന്ദ്ര...
- Advertisement -