Wed, Feb 25, 2026
30 C
Dubai

അരവിന്ദ് കെജ്‌രിവാളിന് ആശ്വാസം; സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അഞ്ചര മാസത്തിന് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ...

ഹേമ കമ്മിറ്റി റിപ്പോർട്; തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറിയതിന് പിന്നാലെ തുടർ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായും വിപുലവുമായും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും...

ബഹിഷ്‌കരണം അവസാനിപ്പിച്ചു; ഇൻഡിഗോയിൽ യാത്ര ചെയ്‌ത്‌ ഇപി ജയരാജൻ

കോട്ടയം: ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്‌ത്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇപി...

ഓർമകളിൽ യെച്ചൂരി; ഇന്നും നാളെയും പൊതുദർശനം- മൃതദേഹം എയിംസിന് കൈമാറും

ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആറുമണിക്ക് ഡെൽഹി വസന്ത് കുഞ്ചിലുള്ള യെച്ചൂരിയുടെ വസതിയിലാണ് പൊതുദർശനത്തിന് വെക്കുക. നാളെ രാവിലെ 11 മണിമുതൽ പാർട്ടി...

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കേരളത്തിൽ 14 പേർക്ക് രോഗമുക്‌തി- ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (അമീബിക് മസ്‌തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന പത്ത് പേരെയും ഡിസ്‌ചാർജ് ചെയ്‌തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പടെയുള്ള...

‘മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാർ’; പ്രതിഷേധക്കാരോട് മമത ബാനർജി

കൊൽക്കത്ത: മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട...

സംസ്‌ഥാനത്ത്‌ മൂന്ന് ദിവസം ദുഃഖാചരണം, പൊതുപരിപാടികൾ മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ മൂന്ന് ദിവസം ദുഃഖാചരണം. എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തികെട്ടി. സംസ്‌ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും സിപിഎം...
- Advertisement -