Wed, Feb 25, 2026
30 C
Dubai

കൊൽക്കത്ത കേസ്; കൂട്ടബലാൽസംഗ സാധ്യത തള്ളി സിബിഐ- അന്വേഷണം അന്തിമഘട്ടത്തിൽ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. സംഭവത്തിൽ കൂട്ടബലാൽസംഗ സാധ്യത തള്ളിയിരിക്കുകയാണ് സിബിഐ. ലഭ്യമായ തെളിവുകൾ പ്രകാരം കൊൽക്കത്ത പോലീസ്...

സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവമ്പാടി: ആശുപത്രിയിൽ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി 10.30ന് കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ദാരുണ സംഭവം. ആശുപത്രി...

പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ; വിശദമായ അന്വേഷണത്തിന് പോലീസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകി പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നത്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വെച്ച്...

ഇത് ചരിത്രം; കരിയറിൽ 900 ഗോളുകൾ തികച്ച് ക്രിസ്‌റ്റ്യാനോ റൊണാൾഡോ

ലിസ്‌ബൺ: യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ചരിത്ര ഗോളുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ തികച്ചിരിക്കുകയാണ് താരം. ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ആയിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മൽസരം...

‘പൂവിളി പൂവിളി പൊന്നോണമായി’; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ...

എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പിവി അൻവർ...

രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുന്നു; രാഹുൽ ഗാന്ധി

മഹാരാഷ്‌ട്ര: രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് പുതിയ കാര്യമല്ല, കാലങ്ങളായി അവർ ചെയ്‌തുവരുന്നതാണ്. പ്രത്യയ ശാസ്‌ത്രത്തിന്റെ ഈ പോരാട്ടം പഴയതാണെന്നും രാഹുൽ...

പീഡന പരാതി; സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് പുറത്ത്

കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ ചലച്ചിത്ര കോൺക്ളേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ സമിതിയിൽ തുടരും. മുകേഷിനെ പത്തംഗ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന്...
- Advertisement -