Fri, Mar 27, 2026
22.4 C
Dubai

താമരശേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയും സുഹൃത്തും മരിച്ച നിലയിൽ

കോഴിക്കോട്: താമരശേരി കരിഞ്ചോലയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനി ദേവനന്ദയും ഏകരൂൽ സ്വദേശി വിഷ്‌ണുവുമാണ് മരിച്ചത്. ബാലുശേരി കാപ്പിക്കുന്നിലെ...

വിധിയെഴുതി കേരളം; 69.04 % പോളിങ്- പല ബൂത്തുകളിലും നീണ്ടനിര തുടരുന്നു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന എല്ലാവർക്കും സ്ളിപ്പ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം. വടകരയിൽ എട്ടുമണിവരെ വോട്ടെടുപ്പ് തുടരുമെന്നാണ് വിവരം....

വിവിധ ജില്ലകളിൽ മൂന്ന് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ജാഗ്രത വേണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് മുതൽ 28 വരെ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ 28 വരെ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ കനത്ത പോളിങ്- വോട്ടർമാരുടെ നീണ്ടനിര

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യ ആറുമണിക്കൂർ പിന്നിടിമ്പോൾ സംസ്‌ഥാനത്ത്‌ കനത്ത പോളിങ് രേഖപ്പെടുത്തുന്നു. ഒന്നരവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 40.21 ശതമാനംപേർ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ്...

മുഴുവൻ വിവിപാറ്റ്‌ സ്ളിപ്പുകളും എണ്ണുന്നത് അപ്രായോഗികം; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ്‌ സ്ളിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം...

താമരശേരിയിൽ യുവാവിനെ കുത്തിയ സംഭവം; പ്രതി പിടിയിൽ

താമരശേരി: വെസ്‌റ്റ് പുതുപ്പാടി കുരിശ് പള്ളിക്ക് സമീപം നടന്ന സംഘർഷത്തെ തുടർന്ന് യുവാവിനെ കുത്തിയ പ്രതി പിടിയിൽ. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിനാണ്...

ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കാമായിരുന്നു; ഇപി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. അത്തരം ആളുകളുമായി ബന്ധപ്പെടുന്നത്...

തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന; നിയമനടപടി സ്വീകരിക്കും- ഇപി ജയരാജൻ

കണ്ണൂർ: ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്. കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാദ്ധ്യമ പ്രവർത്തകരുമാണ് ഗൂഢാലോചനക്ക് പിന്നിൽ....
- Advertisement -