Sun, Mar 29, 2026
21.7 C
Dubai

മാസപ്പടിക്കേസ്; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. തിങ്കളാഴ്‌ച രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ...

പയ്യോളിയിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ഒന്നര വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്...

പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ചു; 16 പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ച സംഭവത്തിൽ 16 പേർക്കെതിരെ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. ജീപ്പിൽ പടക്കവുമായി എത്തിയവരെയും പടക്കം പൊട്ടിച്ചവരെയും...

കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ്‌ പിജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മതചിഹ്‌നം...

124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പെറുവിലെ ഹുവാനുക്കോ മേഖലയിൽ നിന്നുള്ള ഒരു മുത്തച്ഛൻ. അത്യപൂർവമെന്നോ അൽഭുതമെന്നോ പറയാം, 124 വയസാണ് ഈ മുത്തച്ഛന്റെ പ്രായം. ഇതോടെ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്‌തിയായി മാറിയിരിക്കുകയാണ് മാർസലീനോ...

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കും; കെ സുരേന്ദ്രൻ

കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് വയനാട് എൻഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിന്നീട് ടിപ്പു...

റിയാസ് മൗലവി വധക്കേസ്; വിധി പറഞ്ഞ ജഡ്‌ജിയെ സ്‌ഥലം മാറ്റി

കാസർഗോഡ്: കേരളത്തിൽ ഏറെ വിവാദമായ റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിയെ സ്‌ഥലം മാറ്റി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെകെ ബാലകൃഷ്‌ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായാണ്...

ഡെൽഹി കോർപറേഷൻ തിരഞ്ഞെടുപ്പ്; ഭരണം തിരിച്ചുപിടിക്കാൻ ബിജെപി- കരുതലോടെ എഎപി

ന്യൂഡെൽഹി: ഡെൽഹി കോർപറേഷനിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്‌ട്രീയ പ്രതിസന്ധിയുടെ നിഴലിലാണ് ആംആദ്‌മി പാർട്ടി. എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്. തിരഞ്ഞെടുപ്പിനെ നേരിടാൻ അമരക്കാരൻ ഇല്ലാതായതോടെ എഎപി...
- Advertisement -