Mon, Mar 30, 2026
22.1 C
Dubai

അധിക്ഷേപ പരാമർശം; സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: വ്യക്‌തിപരമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ആർഎൽവി രാമകൃഷ്‌ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യുട്യൂബ് അഭിമുഖത്തിൽ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്‌സി/...

റിയാസ് മൗലവി വധക്കേസ്; കുറ്റം തെളിയിക്കുന്നതിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്

കാസർഗോഡ്: പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് എതിരായ കുറ്റം തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഗുരുതര വീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്. കോടതിയുടെ വിധിപ്പകർപ്പിലാണ് ഗുരുതര വീഴ്‌ചകൾ എണ്ണിപ്പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച...

പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്

ന്യൂഡെൽഹി: പൊതു സ്‌ഥലങ്ങളിൽ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വിമാനത്താവളം, കഫെ, ഹോട്ടൽ, ബസ് സ്‌റ്റാൻഡ്‌, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ സ്‌ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ്...

കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; ദേഹമാസകലം പരിക്ക്

മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരിക്കുകൾ ഉണ്ട്. ജുനൈദിനെ...

 തോമസ് ഐസക്കിന് താക്കീത്; സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് പത്തനംതിട്ട എൽഡിഎഫ് സ്‌ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനാണ് താക്കീത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നും...

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു

കാസർഗോഡ്: കേരളത്തെ നടുക്കിയ കാസർഗോഡ് പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് പേരെയും കോടതി വെറുതെവിട്ടു. കാസർഗോഡ് കേളുഗുഡ്‌സെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌സെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ്...

ആശങ്കയും ഒപ്പം സഹായവും; ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അമേരിക്ക

വാഷിങ്ടൻ: ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അനുമതി നൽകി അമേരിക്കൻ ഭരണകൂടം. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിനെ തൊട്ടുപിറകെയാണ് ആയുധ കൈമാറ്റത്തിന് ജോ ബൈഡൻ...

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, ദേവികുളത്ത് പടയപ്പ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനശല്യം അതിരൂക്ഷം. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് നാശം വിതയ്‌ക്കുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന...
- Advertisement -