Mon, Mar 30, 2026
23.3 C
Dubai

കെജ്‌രിവാളിന് കനത്ത തിരിച്ചടി; തിങ്കളാഴ്‌ച വരെ ഇഡി കസ്‌റ്റഡിയിൽ തുടരും

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ കനത്ത തിരിച്ചടി. കെജ്‌രിവാൾ തിങ്കളാഴ്‌ച വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ തുടരും. ഇഡിയുടെ അപേക്ഷ സ്വീകരിച്ച റോസ് അവന്യൂ കോടതി,...

ജൂഡീഷ്യറി ഭീഷണിയിലെന്ന് ഹരീഷ് സാൽവെ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകർ

ന്യൂഡെൽഹി: നിക്ഷിപ്‌ത താൽപര്യക്കാർ ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ജൂഡീഷ്യറി ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡിന് കത്ത് നൽകി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ...

മണിപ്പൂരിൽ ഈസ്‌റ്റർ ദിന അവധി പിൻവലിച്ച് സർക്കാർ

ന്യൂഡെൽഹി: മണിപ്പൂരിൽ ഈസ്‌റ്റർ ദിന അവധി പിൻവലിച്ച് സർക്കാർ. മണിപ്പൂരിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് 30, 31 ദിവസങ്ങളിൽ പ്രവൃത്തി ദിവസമാക്കി. ഗവർണർ അനുസൂയ യുകെയ് ആണ് അവധി പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്പത്തിക...

പയ്യോളിയിൽ പിതാവും രണ്ട് പെൺമക്കളും മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ പിതാവിനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്‌ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് ഇന്ന് രാവിലെ...

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ സ്‌ത്രീ കൊല്ലപ്പെട്ടു- ഭർത്താവിനും പരിക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട് ജില്ലയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടുനായ്‌ക്ക കോളനിയിലെ താമസിക്കാരിയായ മിനിയാണ് മരിച്ചത്. വയനാട്-മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് ഇന്ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ...

ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം? സൂചന നൽകി ലഫ്. ഗവർണർ

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്‌റ്റിലായ സാഹചര്യത്തിൽ ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യത. ഇത് സംബന്ധിച്ച് സൂചന നൽകി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന രംഗത്തെത്തി. സർക്കാരിനെ ജയിലിൽ നിന്ന്...

ഹോസ്‌റ്റൽ അന്തേവാസികളെ ബോധപൂർവം മാറ്റി? സിദ്ധാർഥന്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർധിക്കുന്നു. സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്‌റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമക്കും ഉൽസവത്തിനും...

ബാൾട്ടിമോർ പാലം അപകടം; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

മേരിലൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ പുഴയിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സിക്കോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൻ കാസ്‌റ്റ്‌ലോ...
- Advertisement -