Mon, Mar 30, 2026
23.9 C
Dubai

കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം: കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിച്ച് തുടങ്ങാം. ഏപ്രിൽ നാലാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ബന്ധപ്പെട്ട റിട്ടേണിങ്...

നോളജ് സിറ്റിയിൽ ഗ്രാന്‍ഡ് ഇഫ്‌താർ; പതിനായിരങ്ങള്‍ ഒരുമിച്ചു

കോഴിക്കോട്: ബദ്‌റുല്‍ കുബ്‌റാ ആത്‌മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്‌താറില്‍ പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്‌ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും സമ്മേളനത്തിന് എത്തിയവരാണ് ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്‌ജിദിലും...

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു....

ഹരിത വിവാദം; അച്ചടക്ക നടപടി പിൻവലിച്ചു- നേതാക്കളെ തിരിച്ചെടുത്തു

മലപ്പുറം: ഹരിത വിവാദം അവസാനിക്കുന്നു. ഹരിത നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയും നേതാക്കൾ നൽകിയ പരാതിയും പിൻവലിക്കാൻ ധാരണയായെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. ഹരിത നേതാക്കൾ പികെ നവാസിന് എതിരെ നൽകിയ പരാതിയിൽ പോലീസ്...

കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല; കേസ് ഏപ്രിൽ മൂന്നിന് പരിഗണിക്കും

ഡെല്‍ഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ നിന്ന് അടിയന്തിരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹരജിയിൽ ഹൈക്കോടതി തീരുമാനമെടുത്തില്ല. കേസ് ഏപ്രിൽ മൂന്നിന്...

ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

ഈ പശുവിനെ ഒന്ന് ബഹുമാനിക്കുക തന്നെ വേണം കേട്ടോ. വേറെയൊന്നും കൊണ്ടല്ല, ലോകത്തിലെ ഏറ്റവും വില കൂടിയ പശുവാണ് ഇതിപ്പോൾ. ഏത് പശുവാണ് എന്നല്ലേ? 'വിയാറ്റിന 19 FIV മാര ഇമോവീസ്' എന്നാണ്...

‘പരമാധികാരത്തെ ബഹുമാനിക്കണം’; അമേരിക്കയോട് അതൃപ്‌തി അറിയിച്ച് ഇന്ത്യ

ഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി ഇന്ത്യ. അനാരോഗ്യകരമായ പ്രവണതയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. യുഎസ് ആക്‌ടിങ് ചീഫ് ഓഫ് മിഷൻ ഗ്ളോറിയ...

മാസപ്പടി വിവാദം; കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കും- അന്വേഷണം ആരംഭിച്ച് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇഡി കൊച്ചി...
- Advertisement -