വന്യജീവി ആക്രമണം; മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം നാളെ
കോഴിക്കോട്: വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി നാളെ യോഗം ചേരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഉദ്യോഗസ്‌ഥർ അടങ്ങിയ സമിതിയും യോഗത്തിൽ...
പത്‌മജയെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നതല്ല; സുരേഷ് ഗോപി
തൃശൂർ: പത്‌മജ വേണുഗോപാലിനെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നതല്ലെന്ന് തൃശൂർ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. പത്‌മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്‌ടപ്രകാരമാണ്. പത്‌മജയുടെ ആഗ്രഹം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു....
പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ പ്രത്യേക ഹരജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ...
സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; നാളെ ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വൈകുന്നേരത്തെ പീക് ലോഡ് സമയത്തുള്ള വൈദ്യുതി ഉപയോഗം റെക്കോർഡിലാണ്. തിങ്കളാഴ്‌ച വൈകുന്നേരം ഉപയോഗിച്ച വൈദ്യുതി 5031 മെഗാവാട്ട്...
ഇലക്‌ടറൽ ബോണ്ട്; വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും
ന്യൂഡെൽഹി: എസ്ബിഐ സമർപ്പിച്ച ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജമ്മു കശ്‌മീർ സന്ദർശനത്തിന് ശേഷമായിരിക്കും പരിശോധന. സന്ദർശനം...
സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ല; വിശദീകരിച്ച് കേന്ദ്രം
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ...
തൊണ്ടിമുതൽ കേസ്; സർക്കാർ പ്രതിയുമായി കൈ കോർക്കുകയാണോ? സുപ്രീം കോടതി
ന്യൂഡെൽഹി: മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ വൈകുന്നതിനെതിരെയാണ് വിമർശനം. സംസ്‌ഥാന സർക്കാർ പ്രതിയുമായി...
മലപ്പുറത്ത് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
മലപ്പുറം: മലപ്പുറത്ത് പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. മലപ്പുറം പാണ്ടിക്കാട് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥരായ ആന്റസ് വിൽസൺ, ടിപി ഷംസീർ...









































