അന്തർവാഹിനിയിൽ ഇന്ന് ഉച്ചക്ക് മുൻപ് ഓക്‌സിജൻ തീരും; പ്രതീക്ഷയോടെ ലോകം
വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ അവശേഷിക്കുന്നത് ഇന്ന് കൂടിയുള്ള ഓക്‌സിജൻ മാത്രം. ഇനി എട്ടു മണിക്കൂർ കൂടിയുള്ള ഓക്‌സിജൻ മാത്രമേ അന്തർവാഹിനിയിൽ ഉള്ളൂ. അതിനിടെ, കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‌ദതരംഗങ്ങൾ കിട്ടിയതായി...
അവശേഷിക്കുന്നത് 40 മണിക്കൂർ കൂടിയുള്ള ഓക്‌സിജൻ; അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതം
വാഷിംങ്ടൺ: പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗസംഘം സഞ്ചരിച്ച അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ചുപേർ അടങ്ങുന്ന അന്തർവാഹിനിയിൽ അവശേഷിക്കുന്നത് 40 മണിക്കൂർ...
അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി
ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ...
കാട്ടുതീ; അന്തരീക്ഷമാകെ മഞ്ഞ നിറം- എൻ95 മാസ്‌ക് നിർബന്ധമാക്കി വടക്കേ അമേരിക്ക
ടൊറന്റോ: കാനഡയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വായു നിലവാരം മോശമായതിനെ തുടർന്ന് വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകി അധികൃതർ. ന്യൂയോർക്കിൽ ഇന്ന് മുതൽ സൗജന്യമായി മാസ്‌ക് വിതരണം...
‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി
കാലിഫോർണിയ: മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്‌ച വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ളബിൽ മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ, ബിജെപിയെ എതിർക്കുകയും മുസ്‌ലിം ലീഗിനെ ഒപ്പം നിർത്തുകയും...
ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന് വിലക്ക്; ലിസ്‌റ്റിൽ 80 നേതാക്കളും
ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്ളൈ ലിസ്‌റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും തെഹ്‌രികെ ഇൻസാഫ്...
500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ; ഒബാമ ഉൾപ്പടെ പട്ടികയിൽ
മോസ്‌കോ: ബറാക് ഒബാമ ഉൾപ്പടെ 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ. അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്ക് മറുപടിയായാണ് റഷ്യയുടെ നീക്കം. ബൈഡൻ ഭരണകൂടം പതിവായി ഏർപ്പെടുത്തിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക്...
ഇമ്രാൻ ഖാന്റെ ജാമ്യം മെയ് 31 വരെ നീട്ടി; അറസ്‌റ്റ് പാടില്ലെന്ന് കോടതി
ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ ജാമ്യം മെയ് 31 വരെ നീട്ടി ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവ്. മെയ് ഒമ്പതിന് മുൻപ് രജിസ്‌റ്റർ ചെയ്‌ത ഒരു കേസിലും ഇക്കാലയളവിൽ...








































