Fri, Jan 30, 2026
20 C
Dubai

ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്‌റ്റ് നിയമവിരുദ്ധം ആണെന്ന് പാക് സുപ്രീം കോടതി വ്യക്‌തമാക്കി. ഇമ്രാന് ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും...

ഇമ്രാൻ ഖാന്റെ അറസ്‌റ്റ്; പാകിസ്‌ഥാനിൽ കലാപാന്തരീക്ഷം- ഒരാൾ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു പാകിസ്‌ഥാനിൽ തുടരുന്ന പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്വിറ്റയിൽ ചൊവ്വാഴ്‌ച നടന്ന പ്രതിഷേധ സമരത്തിനിടെ ഉണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്....

ഇമ്രാൻ ഖാന്റെ അറസ്‌റ്റ്; പാകിസ്‌ഥാനിൽ വൻ സംഘർഷം

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു പാകിസ്‌ഥാനിൽ വൻ സംഘർഷം. തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്‌തം ആയത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്‌സ് മെമ്മോറിയൽ...

പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ. ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ചു അർധസൈനിക വിഭാഗമാണ് ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്‌തത്‌. അഴിമതി കേസിൽ മുൻ‌കൂർ ജാമ്യ ഹരജി പരിഗണിക്കവെ ഇസ്‌ലാമാബാദിലെ കോടതി...

ചടങ്ങുകൾ പൂർത്തിയായി; ചാള്‍സ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി

ലണ്ടൻ: ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്‌റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്‌റ്റ്മിനിസ്‌റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ്...

പുടിന് നേരെ വധശ്രമം; രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ

മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ ലക്ഷ്യം വെച്ചു മോസ്‌കോയിൽ പറന്നെത്തിയ രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ. ഇന്നലെ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതിയായ ക്രൈംലിൻ കൊട്ടാരത്തിന് മുകളിൽ രണ്ടു ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇത്...

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അടങ്ങാതെ സുഡാൻ; 180 പേർ കൂടി കൊച്ചിയിലെത്തി

ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ കാവേരി’ തുടരുന്നു. 180 പേർ കൂടി ഇന്ന് കൊച്ചിയിലെത്തി. ജിദ്ദയിൽ നിന്നും നേരിട്ടുള്ള...

‘ഓപ്പറേഷൻ കാവേരി’; 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി

ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം 'ഓപ്പറേഷൻ കാവേരി' തുടരുന്നു. 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്ന്...
- Advertisement -