Mon, Mar 16, 2026
25 C
Dubai

ശ്രീലങ്കയിൽ പ്രതിഷേധകരെ അടിച്ചമർത്തി സൈന്യം; നിരവധി പേർ അറസ്‌റ്റിൽ

കൊളംബോ: ശ്രീലങ്കയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധകരെ അടിച്ചമർത്തിയ സൈന്യം ടെന്റുകൾ നശിപ്പിക്കുകയും നിരവധി പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം പ്രതിഷേധകർ സെക്രട്ടറിയേറ്റിൽ നിന്ന്...

ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമസിംഗെ

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. 219ൽ 134 വോട്ടുകൾ റനിൽ വിക്രമസിംഗെ നേടിയെങ്കിലും, ഭൂരിപക്ഷം വരുന്ന പ്രക്ഷോഭകരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്ന...

ബ്രിട്ടീഷ് പ്രധാനമന്ത്രിപദം; ഋഷി സുനക് അവസാന റൗണ്ടിൽ

ലണ്ടൻ: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തേടിയുള്ള മൽസരത്തില്‍ ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ട് വോട്ടിംഗില്‍ 118 വോട്ടുകള്‍ക്ക് ഋഷി വിജയിച്ചു. ബോറിസ് ജോണ്‍സണു പിന്നാലെ...

ശ്രീലങ്കയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷ

കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡണ്ടിനെ ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. ആക്‌ടിംഗ്‌ പ്രസിഡണ്ട് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മൽസര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന...

ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് പിൻമാറി

കൊളംബോ: ശ്രീലങ്കയില്‍ നാളെ നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷി പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ മുന്‍മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ്...

പാരീസിൽ ബാറിൽ വെടിവെപ്പ്; ഒരു മരണം

പാരീസ്: ഫ്രാൻസിന്റെ തലസ്‌ഥാനമായ പാരീസിൽ ബാറിൽ വെടിവെപ്പ്. സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. തിങ്കളാഴ്‌ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്‌ഥാനത്തെ 11ആം...

‘ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക് പ്രവേശനമില്ല’; പാകിസ്‌ഥാനിലെ ഗോത്രജില്ലയിൽ വിലക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനൈൽ ബജോർ ഗോത്രവർഗ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക്. ഗോത്രമുഖ്യരുടെ സമിതിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ ഇക്കാര്യം സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ ഗോത്രമുഖ്യർ താനെന്ന ഈ തീരുമാനം നടപ്പാക്കുമെന്നും...

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ

കൊളംബോ: ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്‌ഥ. ആക്‌റ്റിങ് പ്രസിഡണ്ട് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്തെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു. പ്രക്ഷോഭകർ ആക്റ്റിംഗ് പ്രസിഡണ്ട് റനിൽ വിക്രമ സിംഗേക്കെതിരെയും...
- Advertisement -