Thu, Mar 19, 2026
24.4 C
Dubai

പൊതുകുളങ്ങളില്‍ ബുർക്കിനി വേണ്ട; കീഴ്‌ക്കോടതി തീരുമാനം ശരിവെച്ച് ഫ്രഞ്ച് ഹൈക്കോടതി

പാരീസ്: പൊതുകുളങ്ങളില്‍ ശരീരം മറയ്‌ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കണമെന്ന ഒരു വിഭാഗം മുസ്‌ലിം സ്‌ത്രീകളുടെ ആവശ്യം തള്ളി ഫ്രാന്‍സിലെ ഹൈക്കോടതി. പൊതു നീന്തല്‍ കുളങ്ങളില്‍ സ്‌ത്രീകള്‍ ബുര്‍ക്കിനി ധരിക്കുന്നത് വിലക്കിയ കീഴ്‌ക്കോടതി തീരുമാനത്തെ...

അഫ്‌ഗാനിൽ ഭൂചലനം; 255 പേർ മരണപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശ നഷ്‌ടം. 255 പേര്‍ മരിച്ചതായാണ് അഫ്‌ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് സൂചനകൾ. 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്‌ഗാനിലെ...

ഫ്രാൻസിൽ മാക്രോണിന് കേവല ഭൂരിപക്ഷം നഷ്‌ടമായി

പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന് കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മാക്രോണിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ പോയത്. 577 അംഗ നാഷണല്‍ അസംബ്ളിയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍...

ഇസ്രയേലിൽ വീണ്ടും തിരഞ്ഞെടുപ്പ്; സർക്കാരിനെ പിരിച്ചു വിട്ടേക്കും

ടെൽ അവീവ്: ഇസ്രയേലിൽ മുന്നണി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാൻ ധാരണ. ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റും വിദേശകാര്യമന്ത്രി യയിർ ലാപിഡുമായി ഇക്കാര്യത്തിൽ ധാരണയായി. 120 ആംഗ പാർലമെന്റിൽ ഭരണ മുന്നണിയിലുള്ള എട്ട് പാർട്ടികൾക്ക്...

അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്

വാഷിംഗ്‌ടൻ ഡിസി: അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്. വാഷിംഗ്‌ടൻ ഡിസിയിൽ യു സ്‌ട്രീറ്റ് നോർത്ത് വെസ്‌റ്റിലെ ജൂണ്‍ടീന്‍ത് സംഗീത പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിൽ 16കാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കടക്കം...

യുക്രൈനിൽ റഷ്യൻ സംഗീതത്തിന് നിരോധനം; പുസ്‌തകങ്ങൾക്കും വിലക്ക്

കീവ്: മാദ്ധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കാനൊരുങ്ങി യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്‌തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. ഇത് സംബന്ധിച്ച ബിൽ 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ...

ലോകം നേരിടാൻ പോവുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎൻ

ന്യൂയോർക്ക്: ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട് പുറത്തു വിട്ടുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്‌താവന. ലോകത്തിലെ ഒരു ബില്യണോളം വരുന്ന...

കാബൂളിലെ സിഖ് ഗുരുദ്വാരക്ക് നേരെ ആക്രമണം; അപലപിച്ച് യുഎന്‍

കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്‍ തലസ്‌ഥാനമായ കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. അഫ്‌ഗാനിലെ യുഎന്നിന്റെ മിഷനാണ് സംഭവത്തിൽ പ്രതികരിച്ചത്. കാബൂളിലെ സിഖ് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ യുണൈറ്റഡ് നേഷന്‍സ് അസിസ്‌റ്റന്‍സ് മിഷന്‍ ഇന്‍...
- Advertisement -