Thu, Mar 19, 2026
22.7 C
Dubai

നദിയിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ; നേപ്പാളിൽ നിന്ന് കാണാതായ വിമാനമെന്ന് സൂചന

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ കാണാതായ ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്. മുസ്‌താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കൻ നദിയിലാണ് വിമാനത്തിന്റെ...

നേപ്പാളിൽ ചെറുവിമാനം കാണാതായി; യാത്രക്കാരിൽ നാല് ഇന്ത്യക്കാരും

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി...

കോവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കും; ഷാങ്ഹായ്

ഷാങ്ഹായ്: ചൈനീസ് സിറ്റിയായ ഷാങ്ഹായിൽ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. രോഗബാധയിൽ...

അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാം; പുടിൻ

മോസ്‌കോ: അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാമെന്ന അവകാശ വാദവുമായി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശൽ. യുക്രൈൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ...

ജൂൺ മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും; ജപ്പാൻ

ടോക്കിയോ: ജൂൺ മാസം മുതൽ രാജ്യത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് ജപ്പാൻ. ജൂൺ 10ആം തീയതി മുതൽ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാനാണ് നിലവിലെ തീരുമാനം. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ 2...

അഫ്‌ഗാനിൽ നാലിടത്ത് സ്‍ഫോടനം; 14 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്‍ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്‍ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്‍ഫോടനങ്ങൾ നടന്നത്....

കൂട്ടക്കൊലയിൽ വിറങ്ങലിച്ച് അമേരിക്ക; ദുഃഖാചരണം പ്രഖ്യാപിച്ചു

ന്യൂയോർക്ക്: തോക്കുധാരിയായ അക്രമി ടെക്‌സസിലെ സ്‌കൂളിന് നേരെ നടത്തിയ വെടിവെപ്പില്‍ നടുങ്ങി അമേരിക്ക. 19 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൂട്ടക്കുരുതിയുടെ പശ്‌ചാത്തലത്തില്‍ യുഎസില്‍ ഭരണകൂടം ദുഃഖാചരണം...

ടെക്‌സാസിലെ സ്‌കൂളിൽ വെടിവെപ്പ്; 14 കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളി വെടിവെപ്പ്. 18കാരനായ തോക്കുധാരിയാണ് സ്‌കൂളിൽ വെടിയുതിർത്തതെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ആക്രമണത്തിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്‌തിയെ ഉദ്യോഗസ്‌ഥർ കൊലപ്പെടുത്തിയതായാണ്...
- Advertisement -