Thu, Mar 19, 2026
22.5 C
Dubai

വരാനിരിക്കുന്നത് ആഗോള ഭക്ഷ്യക്ഷാമം; റഷ്യൻ അധിനിവേശത്തിൽ യുഎൻ മുന്നറിയിപ്പ്

വാഷിങ്‌ടൺ: യുക്രൈനിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്‌ട്രസഭയുടെ മുന്നറിയിപ്പ്. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍...

പെഷവാറിൽ ഐബി ഉദ്യോഗസ്‌ഥർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥർക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഐബിയിലെ അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ നജ്ബീർ റഹ്‌മാനാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഉദ്യോഗസ്‌ഥൻ അമാനുള്ള, സഹോദരൻ ജുനൈദ് ബാഗ്‌ദാദി എന്നിവർക്ക്...

കീവിലെ എംബസി പ്രവർത്തനം പുനഃരാരംഭിച്ച് യുഎസ്

കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിലെ യുഎസ് എംബസി പ്രവർത്തനം പുനഃരാരംഭിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് പിന്നാലെയാണ് ഇപ്പോൾ കീവിലെ യുഎസ് എംബസിയുടെ പ്രവർത്തനം വീണ്ടും പുനഃരാരംഭിച്ചത്. പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനഃരാരംഭിക്കുകയാണെന്ന് എംബസിക്ക് മുകളിൽ...

മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...

ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി എലിസബത്ത് ബോൺ; മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യ വനിതാ നേതൃത്വം

പാരിസ്: ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത്. നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ്...

തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാൻ നീക്കം; റിപ്പോർട് തള്ളി ശ്രീലങ്ക

കൊളംബോ: തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ തള്ളി ശ്രീലങ്ക. തമിഴ് വംശഹത്യാ ദിനം അടുത്തുവരുന്നത് കണക്കിലെടുത്തുള്ള പൊതുനിർദ്ദേശം മാത്രമാണിതെന്ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. ഇതിനിടെ പ്രസിഡണ്ടിന്റെ ഓഫിസിന്...

മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം

സോൾ: ഒരാൾക്ക് പോലും രോഗമില്ലെന്ന് വാദിച്ചിരുന്ന ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം. മൂന്ന് ദിവസത്തിനിടെ 8,20,620 പേരാണ് രോഗബാധിതരായത്. 42 പേർ മരിച്ചു. 3,24,550 പേർ ചികിൽസയിൽ കഴിയുന്നു. നഗരങ്ങളും പ്രവിശ്യകളും...

ഷിറീന്റെ സംസ്‌കാരത്തിനിടെ അക്രമം; അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: അല്‍ ജസീറയില്‍ മാദ്ധ്യമ പ്രവര്‍ത്തകയായിരുന്ന ഷിറീൻ അബൂ അഖ്‌ലയുടെ ശവസംസ്‌കാര ചടങ്ങിന് നേരെനടന്ന ആക്രമണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേല്‍. കിഴക്കന്‍ ജെറുസലേമില്‍ ഷിറീനിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള നടന്ന വിലാപയാത്രക്ക് നേരെയായിരുന്നു...
- Advertisement -