അജ്‌ഞാത കരൾവീക്കം; അമേരിക്കയ്‌ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലും ആശങ്ക
ന്യൂയോർക്ക്: അമേരിക്കയ്‌ക്കും യൂറോപ്പിനും പിന്നാലെ കുട്ടികളിലെ അസാധാരണ കരൾവീക്കം ഉയർത്തുന്ന ആശങ്ക ഏഷ്യയിലേക്കും. ജപ്പാനിലാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. രോഗകാരണം വ്യക്‌തമല്ലാത്തതാണ് ആശങ്കക്ക് കാരണമാകുന്നത്.
മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവയാണ് ഈ അജ്‌ഞാത...
പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ല; സൗദി
റിയാദ്: പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ പലസ്‌തീൻ രാജ്യം യാഥാർഥ്യമാക്കണമെന്നും അഭയാർഥികളായ പലസ്‌തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
ജറുസലേം തലസ്‌ഥാനമായി സ്വതന്ത്ര പലസ്‌തീൻ...
അഴിമതിക്കേസ്; ഓങ് സാൻ സൂ ചിക്ക് അഞ്ച് വര്‍ഷം തടവ്
ബർമ: അഴിമതിക്കേസില്‍ മ്യാന്‍മര്‍ മുന്‍ വിദേശകാര്യ മന്ത്രിയും നൊബേല്‍ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്. 60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങിയെന്നാണ് സൂചിക്ക്...
‘എച്ച്3എൻ8’ പക്ഷിപ്പനി മനുഷ്യരിൽ ആദ്യമായി റിപ്പോർട് ചെയ്‌തു
ബെയ്‌ജിംഗ്: ലോകത്തെ മനുഷ്യരിലുള്ള ആദ്യത്തെ എച്ച്3എൻ8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട് ചെയ്‌തു. ആദ്യമായാണ് എച്ച്3എൻ8 മനുഷ്യരില്‍ റിപ്പോര്‍ട് ചെയ്യുന്നത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് ചൊവ്വാഴ്‌ച ഇക്കാര്യം വ്യക്‌തമാക്കിയത്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള...
പൊട്ടിത്തെറിച്ചത് വനിതാ ചാവേർ; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി
ഇസ്‌ലാമാബാദ്: കറാച്ചി സർവകലാശാലയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘടന പ്രസ്‌താവനയിലൂടെ അറിയിച്ചു.
സ്വതന്ത്ര ബലൂചിസ്‌ഥാന് വേണ്ടി വാദിക്കുന്ന സായുധ സംഘടനയാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ...
റഷ്യയിലെ നഴ്‌സറിയിൽ വെടിവെപ്പ്; അധ്യാപികയടക്കം മൂന്ന് മരണം
കീവ്: റഷ്യയിലെ നഴ്‌സറിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. റഷ്യയിലെ ഉല്യനോവ്‌സ്‌കിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. മറ്റൊരു അധ്യാപികക്ക് പരിക്കേറ്റു. വെടിയുതിർത്ത ആൾ പിന്നീട് സ്വയം ജീവനൊടുക്കി. സ്‌ഥലം...
കാർ ബോംബ് സ്‍ഫോടനം; കറാച്ചിയിൽ നാല് മരണം
കറാച്ചി: പാകിസ്‌ഥാനിലെ കറാച്ചിയിൽ ഉണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ആളുകളിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
കറാച്ചി...
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ തോറ്റു കൊണ്ടിരിക്കുന്നു; യുഎസ്
ന്യൂയോർക്ക്: യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ളിങ്കന്‍ പറഞ്ഞു. യുക്രൈന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍-പോളണ്ട്...









































