കാർ ബോംബ് സ്‍ഫോടനം; കറാച്ചിയിൽ നാല് മരണം

By Team Member, Malabar News
Car Bomb Blast In Pakistan And 4 were Died
Ajwa Travels

കറാച്ചി: പാകിസ്‌ഥാനിലെ കറാച്ചിയിൽ ഉണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ആളുകളിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്.

കറാച്ചി സർവകലാശാലക്ക് സമീപമാണ് അപകടം ഉണ്ടായത്. ഇവിടുത്തെ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കൺഫീഷ്യസ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ അതിർത്തിയിലാണ് സ്‍ഫോടനം ഉണ്ടായത്. കൂടാതെ അപകടത്തിൽ മരിച്ച ആളുകളിൽ മൂന്ന് പേർ വിദേശികളാണ്. ഹോസ്‌റ്റലിലേക്ക് പോവുകയായിരുന്ന മൂന്ന് ചൈനീസ് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. സ്‍ഫോടനം നടന്ന വാഹനത്തിൽ ഏഴോ, എട്ടോ പേർ ഉണ്ടായിരുന്നതായാണ് വിവരം.

Read also: കാസർഗോഡ് നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസ്; രണ്ടുപേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE