Thu, Mar 19, 2026
23.9 C
Dubai

യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ തോറ്റു കൊണ്ടിരിക്കുന്നു; യുഎസ്

ന്യൂയോർക്ക്: യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ളിങ്കന്‍ പറഞ്ഞു. യുക്രൈന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍-പോളണ്ട്...

നാറ്റോയിൽ അംഗത്വം എടുക്കാൻ ഒരുങ്ങി ഫിൻലൻഡ്

ഹെൽസിങ്കി: നാറ്റോയില്‍ അംഗത്വത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്. അപേക്ഷ നല്‍കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. മറ്റൊരു സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡനിലും നാറ്റോ അംഗത്വ ചര്‍ച്ച സജീവമാകുന്നുണ്ട്. യുക്രൈൻ റഷ്യ സംഘര്‍ഷത്തിനു പിന്നാലെയാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍...

വെസ്‌റ്റ് ആഫ്രിക്കയിൽ ഭീകരാക്രമണം; സൈനികരടക്കം 15പേർ കൊല്ലപ്പെട്ടു

ബുർകിനാബെ: വെസ്‌റ്റ് ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ ഭീകരാക്രമണം. സഹേൽ മേഖലയിലെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഒരേസമയം ആക്രമണമുണ്ടായത്. സംഭവത്തിൽ 9 സൈനികർ ഉൾപ്പടെ 15 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരുക്കേറ്റതായും...

ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡണ്ട് സ്‌ഥാനത്ത് തുടരും

പാരിസ്: ഫ്രാൻസിന്റെ പ്രസിഡണ്ടായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം...

യുഎസിൽ വീണ്ടും കാട്ടുതീ; വ്യാപക നാശനഷ്‌ടം

ന്യൂയോർക്ക്: അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോണയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്‌നിക്കിരയായി. മേഖലയിൽ വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥർ...

റോക്കറ്റ് ആക്രമണം; ഗാസ അതിർത്തി അടക്കാൻ ഇസ്രയേൽ

ജറുസലേം: ഗാസയെ ഇസ്രയേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഇസ്രായേൽ അടക്കും. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രയേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്‌ച അടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റ് ആക്രമണം...

ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്

പാരിസ്: ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. നിലവിലെ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയിലെ മരീൻ ലീപെന്നും തമ്മിലാണ് മൽസരം. 2017ലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം. വിജയിച്ചാൽ ഫ്രാൻസിൽ...

യുദ്ധം അവസാനിപ്പിക്കാൻ യുഎൻ ഇടപെടൽ; അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്

ജനീവ: റഷ്യ സന്ദർശിച്ചതിന് പിന്നാലെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്. ചൊവ്വാഴ്‌ച അദ്ദേഹം റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ എത്തും. അവിടെ നിന്ന് വ്യാഴാഴ്‌ച യുക്രൈനിലെ കീവിലെക്ക് തിരിക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളിലെയും...
- Advertisement -