അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രവും തകർത്തു; റഷ്യ
മോസ്‌കോ: യുക്രൈനിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രവും തകർത്തതായി റഷ്യ. വെള്ളിയാഴ്‌ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായാണ് റഷ്യ അവകാശപ്പെടുന്നത്.
'മാര്‍ച്ച് 24ന് വൈകുന്നേരം,...
മരിയുപോളിലെ റഷ്യൻ ആക്രമണം; 300ലധികം പേർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: താല്‍ക്കാലിക അഭയാർഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയേറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ് മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ബോംബ് വര്‍ഷിച്ചത്. സ്‌ത്രീകളും കുട്ടികളും...
റഷ്യ-യുക്രൈൻ യുദ്ധം; ഒരു ലക്ഷത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക
വാഷിംഗ്‌ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ അഭയാർഥികളായ ഒരു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അമേരിക്ക. കൂടാതെ യുദ്ധക്കെടുതി അനുഭവിക്കുന്ന ആളുകൾക്ക് മാനുഷിക സഹായം നൽകുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു. അഭയാര്‍ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ...
പ്രതിദിന കോവിഡ് കേസുകളിൽ വർധന; യുഎസിൽ രോഗവ്യാപനം രൂക്ഷമാകുന്നു
വാഷിംഗ്‌ടൺ: വടക്കു കിഴക്കൻ യുഎസിന്റെ പല ഭാഗങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ബിഎ 2 വകഭേദമാണ് രാജ്യത്ത് കൂടുതൽ പേർക്കും സ്‌ഥിരീകരിക്കുന്നത്. പ്രതിദിന രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ...
ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; ഇരുട്ടിലായി ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍. തലസ്‌ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും...
പ്രതിസന്ധി രൂക്ഷം; പലായനം തുടർന്ന് ശ്രീലങ്കൻ ജനത, തമിഴ്‌നാട്ടിൽ ക്യാംപുകൾ
ചെന്നൈ: കടുത്ത ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്‌ത അഭയാർഥികളെ ജയിലിലേക്ക് മാറ്റില്ല. രാമേശ്വരത്ത് എത്തുന്ന അഭയാർഥികളെ ക്യാംപുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ എത്തിയ 15 അഭയാർഥികളെ...
നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയ; കോവിഡ് രോഗികൾ കൂടുന്നു
സിയോൾ: കോവിഡ് നാലാം തരംഗ ഭീതിയിൽ വിറച്ച് ദക്ഷിണ കൊറിയ. രാജ്യത്തെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം 490,881 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തത്. മാർച്ച് 16ന്...
താലിബാൻ വിലക്കിൽ ഇളവ്; ആയിരക്കണക്കിന് വിദ്യാർഥിനികൾ തിരികെ സ്‌കൂളിലേക്ക്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയും സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനുള്ള അവകാശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌ത് ഏഴ് മാസം പിന്നിടുകയാണ്. ഇതിനിടെ പതിനായിരക്കണക്കിന് വിദ്യാർഥിനികൾ ഇന്ന് തിരികെ സ്‌കൂളുകളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ്...









































