Sat, Mar 21, 2026
24.9 C
Dubai

പെരുമാറ്റച്ചട്ട ലംഘനം; ഇമ്രാൻ ഖാന് രണ്ടാം തവണയും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഇത് രണ്ടാം തവണയാണ് കമ്മീഷൻ പാക് പ്രധാനമന്ത്രിക്ക് നോട്ടീസ് നൽകുന്നത്. രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി...

ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകളിൽ പട്ടാള സുരക്ഷ

കൊളംബോ: ശ്രീലങ്കയിൽ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ സൈന്യത്തെ വിന്യസിച്ചു. സാധനങ്ങളുടെ പെട്ടെന്നുള്ള വിലക്കയറ്റത്തിനൊപ്പം ഇന്ധന ക്ഷാമം കൂടിയായപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് പെട്രോൾ പമ്പുകളിൽ ക്യൂ നിൽക്കുന്നത്. ഇവരെ...

റഷ്യ സൈനിക പിൻമാറ്റം ഉറപ്പാക്കിയാൽ വിട്ടുവീഴ്‌ചക്ക് തയ്യാർ; സെലൻസ്‌കി

കീവ്: റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് ആവർത്തിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായാൽ പകരം നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലൻസ്‌കി...

റഷ്യ-യുക്രൈൻ യുദ്ധം: ഇന്ത്യ ശക്‌തമായി പ്രതികരിച്ചില്ല; യുഎസ്

വാഷിംഗ്‌ടൺ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്ത് വന്നപ്പോൾ ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ശക്‌തമായ പ്രതികരണം ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇന്ത്യയുടെ പ്രതികരണത്തിന് ഒരു ചാഞ്ചാട്ടമുണ്ടെന്ന് ബൈഡൻ...

യുക്രൈൻ-റഷ്യ യുദ്ധം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം

കീവ്: യുക്രൈൻ-റഷ്യ യുദ്ധം തുടരുമ്പോൾ യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവ് പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കൂടാതെ കീവിലെ വ്യാപാര കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും ചെയ്‌തു. ഇർപിൻ...

തകർന്ന് വീണത് 6 വർഷം പഴക്കമുള്ള വിമാനം, 132 പേരും കൊല്ലപ്പെട്ടു; അന്വേഷണം

ബെയ്‌ജിങ്‌: ചൈനയുടെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 132 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. രക്ഷാപ്രവർത്തനം മണിക്കൂറുകൾ പിന്നിടുമ്പോൾ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെയും അവശേഷിക്കുന്നില്ലെന്നാണ് വിവരം. ഇത് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല....

റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കൂ; യൂറോപ്യൻ രാജ്യങ്ങളോട് സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്‌ത്‌ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക...

ചൈനയിൽ 133 യാത്രക്കാരടങ്ങിയ വിമാനം തകർന്നു വീണു

ബീജിംഗ്: ചൈനയുടെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം ദക്ഷിണ മേഖലയില്‍ തകര്‍ന്നു വീണു. 133 പേരുമായിട്ടാണ് വിമാനം പുറപ്പെട്ടത്. അപകടത്തിന്റെ വ്യാപ്‌തി എത്രത്തോളമാണെന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല. വുഷു നഗരത്തിലെ ഗ്രാമീണ മേഖലയിലാണ് ബോയിംഗ് 737...
- Advertisement -