Mon, Mar 23, 2026
25 C
Dubai

ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്‌ഥിരീകരിച്ചു

മാർസെയിൽസ്: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദത്തിന് സ്‌ഥിരീകരണം. B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ പുതിയ വകഭേദം. കാമറൂണില്‍ നിന്ന് പടര്‍ന്ന ഈ പുതിയ...

കാറിന് നേരെ വെടിയുതിർത്തു; ഇതാണോ ഇമ്രാന്റെ പുതിയ പാകിസ്‌ഥാൻ? റെഹം ഖാന്‍

ഇസ്‌ലാമാബാദ്: ഞായറാഴ്‌ച രാത്രി താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്‌ഞാതർ വെടിയുതിർത്തു എന്നും തന്നെ തോക്കിൻ മുനയിൽ നിർത്തിയെന്നും ആരോപിച്ച് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ. ഇമ്രാൻ...

പാക് ജയിലുകളിൽ കഴിയുന്നത് 628 ഇന്ത്യക്കാർ

ഇസ്‌ലാമാബാദ്: 628 ഇന്ത്യക്കാർ പാകിസ്‌ഥാൻ ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്. ഇരുരാജ്യങ്ങളും പരസ്‌പരം കൈമാറിയ ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്‌തമായത്‌. പുതുവർഷത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞ...

അഫ്‌ഗാനിലേക്ക് കോവിഡ് വാക്‌സിൻ എത്തിച്ച് ഇന്ത്യ

ഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലേക്ക് 5,00,000 ഡോസ് കോവാക്‌സിൻ അയച്ച് ഇന്ത്യ. ശനിയാഴ്‌ച കാബൂളിലെ ഇന്ദിര ഗാന്ധി ആശുപത്രിക്ക് വാക്‌സിൻ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 5,00,000 ഡോസുകൾ കൂടി വരുന്ന ആഴ്‌ചകളിൽ അയക്കുമെന്നും മന്ത്രാലയം...

ഒമൈക്രോണിന് പിന്നാലെ ‘ഫ്ളൊറോണ’യും; ആദ്യ കേസ് ഇസ്രയേലിൽ

ടെൽ അവിവ്: ഒമൈക്രോണിന് പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്‌ഥയാണ് ഫ്ളൊറോണ. ഇസ്രയേലിലാണ് ആദ്യ കേസ് റിപ്പോർട് ചെയ്‌തത്‌. രാജ്യത്തെ 30 വയസുള്ള ഗർഭിണിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്....

2021ൽ കൊല്ലപ്പെട്ടത് 45 മാദ്ധ്യമ പ്രവർത്തകരെന്ന് ഐഎഫ്ജെ

ബ്രസൽസ്: കഴിഞ്ഞ വർഷം 20 രാജ്യങ്ങളിലായി 45 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്‌റ്റ്സ്(ഐഎഫ്ജെ)റിപ്പോർട്. പ്രതിവർഷം കൊല്ലപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഐഎഫ്ജെ...

അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്

ന്യൂയോർക്ക്: ശത കോടീശ്വരനും, ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക സാന്നിധ്യവുമായ എലോൺ മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വർഷങ്ങളായി ഈ സ്വപ്‌നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ 'സ്‌പേസ്...

അഫ്ഗാന്‍ വിടാനുള്ള തീരുമാനം സമയോചിതം; അഷ്‌റഫ് ഗനി

കാബൂള്‍: അഫ്ഗാന്‍ വിടാനുള്ള തീരുമാനം സമയോചിതമെന്ന് അഫ്ഗാനിസ്‌ഥാന്‍ മുന്‍പ്രസിഡണ്ട് അഷ്‌റഫ് ഗനി. വ്യാഴാഴ്‌ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗനിയുടെ പ്രതികരണം. താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഗനി രാജ്യം വിട്ടത്. ‘താന്‍...
- Advertisement -