അഫ്ഗാന്‍ വിടാനുള്ള തീരുമാനം സമയോചിതം; അഷ്‌റഫ് ഗനി
കാബൂള്‍: അഫ്ഗാന്‍ വിടാനുള്ള തീരുമാനം സമയോചിതമെന്ന് അഫ്ഗാനിസ്‌ഥാന്‍ മുന്‍പ്രസിഡണ്ട് അഷ്‌റഫ് ഗനി. വ്യാഴാഴ്‌ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗനിയുടെ പ്രതികരണം. താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഗനി രാജ്യം വിട്ടത്.
‘താന്‍...
‘കിമ്മിന് വേണ്ടി സ്വന്തം ജീവൻ നൽകുക’; സൈന്യത്തോട് ഉത്തര കൊറിയ
സിയോൾ: രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന സൈനികരോട് ഭരണാധികാരിയായ കിം ജോങ് ഉന്നിന് പിന്നിലായി അണിനിരക്കാനും അദ്ദേഹത്തോട് ഏറ്റവും കൂടുതൽ വിശ്വസ്‌തത കാണിക്കാനും നിർദ്ദേശിച്ച് ഉത്തര കൊറിയ. സ്വന്തം ജീവൻ പോലും നൽകിക്കൊണ്ട്...
ഒമൈക്രോൺ; ആഗോളതലത്തിൽ പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന
ന്യൂയോർക്ക്: ഒമൈക്രോൺ വകഭേദത്തിന് പിന്നാലെ ലോകം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കോവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന രോഗവർധനയാണ് കഴിഞ്ഞ ഒരാഴ്‌ച ലോകത്തുണ്ടായത്. ഒരാഴ്‌ചത്തെ ആഗോള കണക്കുകൾ എടുത്താൽ ഓരോ...
യുഎസിൽ ജനുവരി അവസാനത്തോടെ ഒമൈക്രോൺ ബാധ ഉയരും; ഡോ. ആന്റണി ഫൗചി
ന്യൂയോർക്ക്: ജനുവരി അവസാനത്തോടെ രാജ്യത്ത് ഒമൈക്രോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗചി. രാജ്യത്തിന്റെ വലുപ്പവും വാക്‌സിനേഷന്റെ വൈവിധ്യവും വാക്‌സിനേഷനും കണക്കിലെടുക്കുമ്പോൾ ജനുവരി അവസാനത്തോടെ കേസുകൾ ഉയർന്നേക്കാമെന്ന് ആന്റണി ഫൗചി...
അഴിമതി ആരോപണം; സൊമാലിയൻ പ്രധാനമന്ത്രിയെ പ്രസിഡണ്ട് സസ്‌പെൻഡ് ചെയ്‌തു
മൊഗദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫർമാജോ സസ്‌പെൻഡ് ചെയ്‌തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂർത്തിയാകും വരെ സസ്‌പെൻഷൻ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും...
ഒമൈക്രോൺ വ്യാപനം; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്ന് ന്യൂയോർക്ക്
ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെഎണ്ണം ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിൽ...
പുരുഷ കുടുംബാംഗം കൂടെയില്ലെങ്കിൽ സ്‍ത്രീകൾക്ക് യാത്രാനുമതിയില്ല; താലിബാൻ
കാബൂള്‍: അഫ്‌ഗാനിൽ പുരുഷൻമാരായ ബന്ധുക്കളുടെ കൂടെയല്ലാതെ സ്‍ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍. ഞായറാഴ്‌ചയാണ് താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്‌താവന നടത്തിയത്. ചെറിയ ദൂരപരിധിക്കപ്പുറം അല്ലാതെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത...
മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കത്തിച്ചു; റിപ്പോർട്
യാങ്കൂൺ: മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെടുകയും ഇവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്‌തതായി റിപ്പോർട്. മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്‌ഥലത്താണ് സ്‌ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ കൊല ചെയ്യപ്പെട്ടത് എന്ന്...









































