നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ; നാലാം ഡോസ് നൽകാൻ ഇസ്രായേൽ
ലണ്ടൻ: ഒമൈക്രോൺ വ്യാപനം തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങി. ജർമനി, പോർച്ചുഗൽ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഒമൈക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ നാലാം ഡോസ് വാക്‌സിൻ...
‘ഞങ്ങളുടെ പണം തിരികെ തരൂ’; കാബൂളിൽ യുഎസ് എംബസിക്ക് മുന്നിൽ പ്രതിഷേധം
കാബൂള്‍: അഫ്ഗാനിസ്‌ഥാന്റെ തടഞ്ഞുവെച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് അമേരിക്കന്‍ എംബസിക്ക് മുന്നിൽ പ്രതിഷേധം. കാബൂള്‍ നഗരത്തിലൂടെ നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുകയാണ്.
‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ’, ‘തടഞ്ഞു വെച്ചിരിക്കുന്ന ഞങ്ങളുടെ പണം...
പഠിക്കാൻ പുസ്‌തകങ്ങളില്ല; ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രി അറസ്‌റ്റിൽ
ട്രിപോലി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രിയെ അറസ്‌റ്റ് ചെയ്‌തു. സ്‌കൂളുകളില്‍ വേണ്ടത്ര പാഠപുസ്‍തകങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. ലിബിയയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ മൗസ അല്‍-മെഗരീഫിനെയാണ് അറസ്‌റ്റ് ചെയ്‌തത്.
വിദ്യാർഥികൾക്ക് പാഠപുസ്‍തകം...
ഫിലിപ്പീന്‍സില്‍ നാശം വിതച്ച് സൂപ്പര്‍ ടൈഫൂണ്‍ റായ്; 375 മരണം
മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച ശക്‌തമായ ചുഴലിക്കാറ്റില്‍ 375 മരണം. മണിക്കൂറില്‍ 195 കിമീ വേഗത്തില്‍ വീശിയടിച്ച സൂപ്പര്‍ ടൈഫൂണ്‍ റായ് രാജ്യത്തിന്റെ തെക്ക്- കിഴക്കന്‍ ദ്വീപുകളില്‍ ഏകദേശം 400,000 ആളുകളെയാണ് ബാധിച്ചത്. കുറഞ്ഞത്...
റായി കൊടുങ്കാറ്റ്; ഫിലിപ്പീൻസിൽ മരണം 100 കവിഞ്ഞു
മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും വിഛേദിക്കപ്പെട്ട സ്‌ഥിതിയിലാണ്.
ബൊഹോയില്‍ മാത്രം 49 പേര്‍ മരിക്കുകയും...
ചിലിയുടെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് 35കാരൻ ഗബ്രിയേൽ ബോറിക്
സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ പ്രസിഡണ്ട് തിരഞ്ഞടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം. തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്‌റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ്...
ഒമൈക്രോണ്‍; യുകെയിൽ 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍, യൂറോപ്പിൽ നിയന്ത്രണങ്ങൾ
ലണ്ടന്‍: ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം യുകെയില്‍ അതിതീവ്രം. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. രാജ്യത്ത് 25,000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട് ചെയ്‌തത്.
നഗരത്തിൽ ഒമൈക്രോണ്‍...
ഒമൈക്രോൺ; നെതര്‍ലാന്‍ഡ്‌സില്‍ ലോക്ക്ഡൗണ്‍, നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ
ഹേഗ്: യൂറോപ്പിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ നെതർലാൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്‌ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടലിലേക്ക് പോവുക.
അത്യാവശ്യ വസ്‌തുക്കളുടെയല്ലാത്ത കടകളും സാംസ്‌കാരിക, വിനോദസഞ്ചാര...









































